Browsing Tag

Jyoti

ശശി ചോപ്രയ്ക്കും സാക്ഷിയ്ക്കും സ്വര്‍ണ്ണ മെഡല്‍

വനിത യൂത്ത് ലോക ചാമ്പ്യനായി ഇന്ത്യയുടെ ശശി ചോപ്ര. 57 കിലോഗ്രാം വിഭാഗത്തിലാണ് ശശി ചോപ്ര ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ വിജയി ആയത്. വിയറ്റ്നാമിന്റെ ഡോ ഹോംഗിനെയാണ് ടൂര്‍ണ്ണമെന്റില്‍ നാലാം സീഡായ ശശി പരാജയപ്പെടുത്തിയത്. നേരത്തെ 54 കിലോ…