Browsing Tag

Juvetus

ബെൻഫികയോട് തോറ്റു, യുവന്റസ് 2013ന് ശേഷം ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത്

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് യുവന്റസ് പുറത്തായി. ഇന്ന് പോർച്ചുഗലിൽ നടന്ന മത്സരത്തിൽ ബെൻഫികയോട് ഏറ്റ പരാജയത്തോടെയാണ് യുവന്റസ് പുറത്തായത്. മൂന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു യുവന്റസിന്റെ തോൽവി. ബെൻഫിക ഒരു ഘട്ടത്തിൽ 4-1ന് മുന്നിൽ…