Tag: Juve
2-0 പിറകിൽ നിന്ന ശേഷം ഡിബാല ഹാട്രിക്കിൽ യുവന്റസ് തിരിച്ചുവരവ്
നമ്പർ 10 ജേഴ്സി അണിഞ്ഞതു മുതൽ ഡിബാലയെ തടുക്കാൻ ആർക്കും ആകുന്നില്ല. ജെനോവയ്ക്ക് എതിരെ രണ്ടു ഗോളിനു പിറകിൽ പോയ ഇറ്റാലിയൻ ചാമ്പ്യന്മാരുടെ തകർപ്പൻ തിരിച്ചുവരവിന് ഹട്രിക്കുമായാണ് ഡിബാല ഇന്ന് ചുക്കാൻ പിടിച്ചത്....