Browsing Tag

justin cluvert

മൗറീഞ്ഞോ കാണുന്നുണ്ടല്ലോ അല്ലെ; ജസ്റ്റിൻ ക്ലുവർട്ടിന്റെ അത്ഭുത ഗോൾ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്‌ഫർ ടാർഗറ്റ് അയാക്സിന്റെ ജസ്റ്റിൻ ക്ലുവർട്ട് ഒരു കിടിലൻ ഗോൾ നേടി തന്റെ കഴിവ് ലോകത്തിന് മുന്നിൽ വീണ്ടും പ്രദർശിപ്പിച്ചിരിക്കുന്നു. വില്ലെമിനെതിരായ മത്സരത്തിലാണ് ക്ലുവർട്ട് അതിമനോഹരമായ ഈ ഗോൾ നേടിയത്.…