Browsing Tag

Junior Men’s Hockey Worldcup

ഇന്ത്യ-ബെല്‍ജിയം ഫൈനല്‍

ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നടന്നു വരുന്ന പുരുഷ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഓസ്ട്രേലിയയെ നിശ്ചിത സമയത്ത് 2-2 നു സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഷൂട്ടൗട്ടില്‍ 4-2 നു തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ‍ജര്‍മ്മനിയെ കീഴടക്കിയ ബെല്‍ജിയമാണ് ഫൈനലില്‍…

സ്പെയിനിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പ് ക്വാര്‍ട്ടറില്‍ സ്പെയിനിനെതിരെ ഇന്ത്യയ്ക്ക് 2-1 നു വിജയം. ഇന്ന് നടന്ന അവസാന ക്വാര്‍ട്ടര്‍ മത്സരത്തിലാണ് ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം ഇന്ത്യ വിജയം കൈവരിച്ചത്. മത്സരത്തിന്റെ 22ാം മിനുട്ടില്‍…

ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് തയ്യാര്‍, ഇന്ത്യയ്ക്ക് എതിരാളി സ്പെയിന്‍

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ന് നടന്ന അവസാന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ടൂര്‍ണ്ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ഇന്ന് നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയെ 5-0 നു തകര്‍ത്ത് ഓസ്ട്രേലിയ പൂള്‍ എ ചാമ്പ്യന്മാരായി.…

ഇന്ത്യ ക്വാര്‍ട്ടറിലേക്ക് , നെതര്‍ലാണ്ട്സിനും ബെല്‍ജിയത്തിനും വിജയം

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പ് ദക്ഷിണാഫ്രിക്കയെ 2-1 നു പരാജയപ്പെടുത്തി ഇന്ത്യ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. മറ്റു മത്സരങ്ങളില്‍ ഓസ്ട്രേലിയ, അര്‍ജന്റീന, നെതര്‍ലാണ്ട്സ്, ബെല്‍ജിയം എന്നീ ടീമുകളും വിജയം സ്വന്തമാക്കി. പൂള്‍ ഡിയിലെ…

ഇന്ത്യയ്ക്ക് രണ്ടാം ജയം, ഇംഗ്ലണ്ടിനെ തകര്‍ത്തത് 5-3 നു

പുരുഷ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഗ്രൂപ്പ് ഡി-യില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. 5-3 എന്ന സ്കോറിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ന് നടന്ന മറ്റു മത്സരങ്ങളില്‍ ഓസ്ട്രിയ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരും വിജയം കൊയ്തു. ഗ്രൂപ്പ്…

ബെല്‍ജിയത്തിനും നെതര്‍ലാണ്ട്സിനും മികച്ച വിജയം, അര്‍ജന്റീനയ്ക്ക് സമനില

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ നെതര്‍ലാണ്ട്സ്, ബെല്‍ജിയം, ജര്‍മ്മനി , സ്പെയിന്‍ എന്നിവര്‍ക്ക് വിജയം നേടാനായപ്പോള്‍ അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പൂള്‍ എയില്‍ അര്‍ജന്റീന…

വിജയത്തുടക്കത്തോടെ ഇന്ത്യയും ജര്‍മ്മനിയും

പുരുഷ ജുനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന അവസാന മത്സരത്തില്‍ കാനഡയെ ഏകപക്ഷീയമായ 4 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ആദ്യ പകുതിയുടെ അവസാനത്തില്‍ (35ാം മിനുട്ടില്‍) മന്ദീപ് സിംഗ് മികച്ചൊരു ഫീല്‍ഡ് ഗോളിലൂടെ…