Browsing Tag

Junior Dala

മോറിസിനു പകരം ജൂനിയര്‍ ഡാല ഡല്‍ഹിയില്‍

ക്രിസ് മോറിസിനു പകരം മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരം ജൂനിയര്‍ ഡാല ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമില്‍. ഐപിഎല്‍ ശേഷിക്കുന്ന സീസണില്‍ ഡാലയാകും ഡല്‍ഹി നിരയില്‍ കളിക്കുക. കിംഗ്സ് ഇലവനെതിരെയുള്ള മത്സരത്തില്‍ ക്രിസ് മോറിസ് പരിക്ക് മൂലം…

ജൂനിയര്‍ ഡാല തിളങ്ങി, നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ 172/7

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള നിര്‍ണ്ണായകമായ ടി20 മത്സരത്തില്‍ 172റണ്‍സ് നേടി ടീം ഇന്ത്യ. പരമ്പരയില്‍ 1-1 നു ഒപ്പം നില്‍ക്കുന്ന ഇരു ടീമുകള്‍ക്കും ജയം ഏറെ നിര്‍ണ്ണായകമാണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനിയയ്ക്കുകയായിരുന്നു.…