Browsing Tag

Junaid Khan

ടീം സെലക്ഷന്‍ ശ്രമകരം, പ്രത്യേകിച്ച് ഫാസ്റ്റ് ബൗളര്‍മാരുടെ തിരഞ്ഞെടുപ്പ്

ലോകകപ്പ് സ്ക്വാഡിനു വേണ്ട 15 താരങ്ങളെ കണ്ടെത്തുക എളുപ്പമുള്ള കാര്യമാണെന്നാണ് ജനത്തിന്റെ വിചാരമെന്നും എന്നാല്‍ അതല്ല സംഭവമെന്നും വളരെയേറെ സമ്മര്‍ദ്ദമുള്ള കാര്യമാണ് ഇതെന്നും അഭിപ്രായപ്പെട്ട് പാക് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്ക്. ടീം സെലക്ഷന്‍…

33 പന്തില്‍ 70 റണ്‍സുമായി മാക്സ്വെല്‍, 327 റണ്‍സ് നേടി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ അഞ്ചാം ഏകദിനത്തില്‍ 50 ഓവറില്‍ നിന്ന് 327 റണ്‍സ് നേടി ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെല്ലിന്റെ 33 പന്തില്‍ നിന്നുള്ള 70 റണ്‍സിനൊപ്പം ഉസ്മാന്‍ ഖവാജ(98), ആരോണ്‍ ഫിഞ്ച്(53), ഷോണ്‍ മാര്‍ഷ്(61) എന്നിവരുടെ ബാറ്റിംഗ് മികവിലാണ്…

മുഷ്ഫിക്കുര്‍ റഹിമിനും ശതകം നഷ്ടം, പാക്കിസ്ഥാന് ജയിക്കുവാന്‍ 240 റണ്‍സ്

ഏഷ്യ കപ്പിലെ സെമിയെന്ന വിശേഷിപ്പിക്കാവുന്ന പാക്കിസ്ഥാന്‍ ബംഗ്ലാദേശ് പോരാട്ടത്തില്‍ 239 റണ്‍സിനു ഓള്‍ഔട്ട ആയി ബംഗ്ലാദേശ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു തുടക്കം നിരാശാജനകമായിരുന്നുവെങ്കിലും മുഷ്ഫിക്കുര്‍ റഹിം-മുഹമ്മദ് മിഥുന്‍…

ന്യൂസിലാണ്ട് ഏകദിന പരമ്പരയ്ക്കുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിന്റെ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ആണ്. പരിക്കേറ്റ ജുനൈദ് ഖാനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉസ്മാന്‍ ഷെന്‍വാരിയ്ക്കും ടീമിലിടം പിടിക്കാന്‍…

പാക്കിസ്ഥാന് തിരിച്ചടി, ന്യൂസിലാണ്ടിലേക്ക് ജുനൈദ് ഖാന്‍ ഇല്ല

പാക്കിസ്ഥാന്റെ പേസ് ബൗളര്‍ ജുനൈദ് ഖാന്‍ ടീമിന്റെ അടുത്ത മാസം നടക്കുന്ന ന്യൂസിലാണ്ട് പര്യടനത്തില്‍ പങ്കെടുക്കുകയില്ല. തന്റെ വലത് കാല്‍ പാദത്തിനേറ്റ പരിക്കാണ് താരത്തിനെ അലട്ടുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡാണ് വാര്‍ത്ത സ്ഥിതീകരിച്ചത്.…

സെമിയില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച

തങ്ങളുടെ ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിച്ച് കാര്‍ഡിഫില്‍ ബൗളിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ വരിഞ്ഞു കെട്ടിയപ്പോള്‍ കാര്‍ഡിഫില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നേടിയത് 211 റണ്‍സ്. 49.5 ഓവറില്‍ ഓള്‍ഔട്ടായ ഇംഗ്ലണ്ടിനായി ജോ റൂട്ട്(46),…

അവിശ്വസനീയം ഈ ശ്രീലങ്കന്‍ തകര്‍ച്ച, വാലറ്റത്തിന്റെ പടപൊരുതല്‍

ജുനൈദ് ഖാനും മുഹമ്മദ് അമീറും ശ്രീലങ്കന്‍ മധ്യനിരയെ ചുരുട്ടിക്കെട്ടിയപ്പോള്‍ നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്ക് അവിശ്വസനീയ തകര്‍ച്ച. 6 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ശ്രീലങ്കയെ എട്ടാം വിക്കറ്റിലെ ചെറുത്ത്നില്പാണ്…

ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, മില്ലറുടെ ഒറ്റയാള്‍ പോരാട്ടം

നിര്‍ണ്ണായകമായ ഗ്രൂപ്പ് ബി മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഹസന്‍ അലി, മുഹമ്മദ് ഹഫീസ്, ഇമാദ് വസീം എന്നിവരുടെ മുന്നില്‍ തകര്‍ന്ന പേര് കേട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍…