Browsing Tag

Julen Lopetegui

ഒടുവിൽ വോൾവ്സ് പരിശീലകനായി മുൻ റയൽ മാഡ്രിഡ് പരിശീലകൻ ലോപറ്റ്യുഗി സ്ഥാനം ഏറ്റെടുത്തു

ഒടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വോൾവ്സ് പരിശീലകൻ ആയി മുൻ സ്‌പെയിൻ, റയൽ മാഡ്രിഡ്, സെവിയ്യ പരിശീലകൻ ജൂലൻ ലോപറ്റ്യുഗി സ്ഥാനം ഏറ്റെടുത്തു. ബ്രൂണോ ലാജിനെ പുറത്താക്കിയ ശേഷം ആദ്യം വോൾവ്സ് സമീപിച്ചു എങ്കിലും സ്ഥാനം അപ്പോൾ അദ്ദേഹം നിരസിച്ചു.…