Browsing Tag

JP Duminy

5 വിക്കറ്റ് ജയം നേടി ദക്ഷിണാഫ്രിക്ക, ബാറ്റിംഗില്‍ തിളങ്ങി ഡുമിനി, ഡിക്കോക്ക്, ഡു പ്ലെസി

ശ്രീലങ്കയ്ക്കെതിരെ അനായാസ ജയം നേടി ദക്ഷിണാഫ്രിക്ക. ജെപി ഡുമിനുയടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 194 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം 31 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. അകില ധനന്‍ജയയുടെ മൂന്ന് വിക്കറ്റ്…

സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ രോഹിത്തിന്റെ പ്രകടനത്തെ വിശകലനം ചെയ്താണ് വിധി പുറപ്പെടുവിക്കേണ്ടത്:…

പ്ലേ ഓഫുകളില്‍ കടക്കുവാന്‍ മുംബൈ ഇന്ത്യന്‍സിനു ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കണമെന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. ടീം നേടിയ വിജയങ്ങളില്‍ നിര്‍ണ്ണായകമായ പ്രകടനങ്ങളാണ് നായകന്‍ രോഹിത് ശര്‍മ്മ പുറത്തെടുത്തത്. വിജയിച്ച മത്സരങ്ങളില്‍…

ക്ലാസ്സെന്‍ നയിച്ചു, ഡുമിനു പൂര്‍ത്തിയാക്കി, പരമ്പരയില്‍ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക

ഹെയിന്‍റിച്ച് ക്ലാസ്സെനും ജീന്‍ പോള്‍ ഡുമിനിയും മികച്ച ബാറ്റിംഗ് പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യില്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 8 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 6 വിക്കറ്റ് ജയം ദക്ഷിണാഫ്രിക്ക…

ടി20 പരമ്പര ദക്ഷിണാഫ്രിക്കയെ ഡുമിനി നയിക്കും

ഇന്ത്യയ്ക്കെതിരയുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ ജെപി ഡുമിനി നയിക്കും. 14 അംഗ സ്ക്വാഡിനെ ഇന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രഖ്യാപിച്ചത്. ടീമില്‍ പുതുമുഖം ക്രിസ്റ്റിയന്‍ ജോങ്കറെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാഫ് ഡു…

ഒരോവറില്‍ 37 റണ്‍സുമായി ജെപി ഡുമിനി

ഒരോവറില്‍ 37 റണ്‍സ് അടിച്ച് കൂട്ടി ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലിസ്റ്റ എ മത്സരത്തിലാണ് കോബ്രാസിനു വേണ്ടി ഒറ്റയോവറില്‍ 37 റണ്‍സ് നേടി ഡുമിനി താരമായത്. ആദ്യ നാല് പന്തുകള്‍ സിക്സര്‍ പറത്തിയ ഡുമിനി…

കേപ് കോബ്രാസിനെ ഡുമിനി നയിക്കും

റാം സ്ലാം ടി20 ചാലഞ്ചില്‍ കേപ് കോബ്രാസിനെ ജെപി ഡുമിനി നയിക്കും. ഈ ഞായറാഴ്ച നവംബര്‍ 12നു ഡോള്‍ഫിന്‍സുമായാണ് കേപ് കോബ്രാസിന്റെ ആദ്യ മത്സരം. ബംഗ്ലാദേശിനെതിരെ അടുത്തിടെ അവസാനിച്ച ടി20 പരമ്പരയിലും ഡുമിനി ദക്ഷിണാഫ്രിക്കയെ നയിച്ചിരുന്നു. 2-0നു ജയം…

ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി ജെപി ഡുമിനി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനു. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഔദ്യോഗിക പത്രക്കുറിപ്പിലാണ് വിവരം പുറത്ത് വിട്ടത്.…

ന്യൂസിലാണ്ട് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയും പരുങ്ങലില്‍

വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ആദ്യ ദിനം ബൗളര്‍മാര്‍ക്ക്. ആദ്യ ദിവസം 12 വിക്കറ്റുകളാണ് വീണത്. ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 268നു അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 24/2 എന്ന നിലയിലാണ് ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍. കാഗിസോ റബാഡ എട്ട്…