Browsing Tag

Jonnathan Christie

സായി പ്രണീതിനു സെമിയില്‍ തോല്‍വി

ലോക 14ാം നമ്പര്‍ ജോനാത്തന്‍ ക്രിസ്റ്റിയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യന്‍ താരം സായി പ്രണീത്. 21-14, 19-21, 8-21 എന്ന സ്കോറിനാണ് ജോനാത്തന്റെ ജയം. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് സായി പ്രണീത് പരാജയപ്പെട്ടത്. രണ്ടാം…