Browsing Tag

Jonathan Viera

ജോനാഥൻ വിയേര ചൈനീസ് സൂപ്പർ ലീഗിലേക്ക്

ലാസ് പാൽമാസ് മധ്യനിര താരം ജോനാഥൻ വിയേര ചൈനീസ് സൂപ്പർ ലീഗിലേക്ക്. 23 മില്യൺ യൂറോയ്ക്കാണ് സ്പാനിഷ് താരം ചൈനീസ് ക്ലബായ ബെയ്ജിങ് ജുവാനിലേക്ക് പോകുന്നത്. തന്റെ ഹോം ടൌൺ ക്ലബ്ബായ ലാസ് പാൽമാസിലെ രണ്ടാം വരവാണ് വിയേര അവസാനിപ്പിക്കുന്നത്.…