Home Tags Jonatan CHRISTIE

Tag: Jonatan CHRISTIE

സെമിയില്‍ പുറത്തായി സായി പ്രണീത്, വനിത ഫൈനലില്‍ ജപ്പാന്‍ താരങ്ങള്‍ ഏറ്റുമുട്ടും

ജപ്പാന്റെ കെന്റോ മൊമോട്ടോയോട് പരാജയപ്പെട്ട് ജപ്പാന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ സായി പ്രണീത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 45 മിനുട്ട് നീണ്ട മത്സരത്തില്‍ 18-21, 12-21 എന്ന...

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവിനെ അട്ടിമറിച്ച് ശുഭാങ്കര്‍ ഡേ

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ അട്ടിമറിച്ച് ശുഭാങ്കര്‍ ഡേ. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ശുഭാങ്കറിന്റെ ശക്തമായ തിരിച്ചുവരവ്. സ്വിസ് ഓപ്പണിലെ അഞ്ചാം...

പ്രണീതിനു പരാജയം, തോല്‍വി ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനോട്

സമീര്‍ വര്‍മ്മയെ തോല്പിച്ചെത്തിയ ജോനാഥന്‍ ക്രിസ്റ്റിയോട് പരാജയപ്പെട്ട് മറ്റൊരു ഇന്ത്യന്‍ താരം കൂടി. ഇന്ത്യയുടെ സായി പ്രണീതിനാണ് ക്രിസ്റ്റിയോട് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങേണ്ടി വന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ...

സമീര്‍ വര്‍മ്മയ്ക്ക് അട്ടിമറി ജയം, പരാജയപ്പെടുത്തിയത് ഏഷ്യന്‍ ഗെയിംസ് ജേതാവിനെ

ഡെന്മാര്‍ക്ക് ഓപ്പണില്‍ സമീര്‍ വര്‍മ്മയ്ക്ക് അട്ടിമറി ജയം. ഏഷ്യന്‍ ഗെയിംസ് ജേതാവും ലോക 13ാം നമ്പര്‍ താരവുമായ ജോനാഥന്‍ ക്രിസ്റ്റിയോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് സമീര്‍ ജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം പൊരുതി...
Advertisement

Recent News