Tag: Jomel Warrican
ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് പെരുമാളും വാരിക്കനും
52 റൺസ് നേടുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ വെസ്റ്റിന്‍ഡീസിന് മുന്നിൽ തകര്‍ന്നടിഞ്ഞ് ലങ്കന്‍ ബാറ്റിംഗ്. 152/2 എന്ന നിലയിൽ നിന്ന് 204 റൺസിന് ടീം ഓള്‍ഔട്ട് ആയപ്പോള്‍ സന്ദര്‍ശകര്‍ക്കായി വീരസാമി പെരുമാളും ജോമൽ...
രണ്ടാം സെഷനിൽ ശ്രീലങ്കന്‍ ബാറ്റിംഗ് തകര്‍ന്നു, റോസ്ടൺ ചേസിന് അഞ്ച് വിക്കറ്റ്
രണ്ടാം സെഷനിൽ ശക്തമായ തിരിച്ചുവരവ് നടത്തി വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍. ശ്രീലങ്കയുടെ അവശേഷിക്കുന്ന് നാല് വിക്കറ്റുകള്‍ ജോമൽ വാരിക്കനും റോസ്ടൺ ചേസും ചേര്‍ന്ന് രണ്ടാം സെഷനിൽ നേടുകയായിരുന്നു.
അവസാന വിക്കറ്റിൽ ലസിത് എംബുൽദേനിയയും(17) പ്രവീൺ ജയവിക്രമയും...
മെഹ്ദി ഹസന് പൊരുതി വീണു, വിന്‍ഡീസിന് ധാക്കയില്‍ ആവേശോജ്ജ്വലമായ വിജയം
ധാക്കയില്‍ ആവേശകരമായ വിജയം കരസ്ഥമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 231 റണ്‍സ് വിജയ ലക്ഷ്യം തേടിയിങ്ങിയ ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും മെഹ്ദി ഹസന് വാലറ്റത്തോടൊപ്പം നിന്ന് ബംഗ്ലാദേശിനെ വിജയത്തിന് തൊട്ടരുകിലെത്തിച്ചുവെങ്കിലും താരം...
വിന്‍ഡീസിന് 395 റണ്‍സ് വിജയ ലക്ഷ്യം നല്കി ബംഗ്ലാദേശ്
വിന്‍ഡീസിനെതിരെ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 223/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ബംഗ്ലാദേശ്. ഇതോടെ 395 റണ്‍സ് വിജയ ലക്ഷ്യമാണ് വിന്‍ഡീസിന് മുന്നില്‍ ബംഗ്ലാദേശ് വെച്ച് നീട്ടിയത്. മോമിനുള്‍ ഹക്ക്(115), ലിറ്റണ്‍ ദാസ്(69)...
വാരിക്കന് നാലാം വിക്കറ്റ്, ലിറ്റണ്‍ ദാസിനെ ബംഗ്ലാദേശിന് നഷ്ടം, അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഷാക്കിബ്
രണ്ടാം ദിവസം മൂന്നാമത്തെ ഓവറില്‍ തന്നെ ലിറ്റണ്‍ ദാസിനെ പുറത്താക്കി വിന്‍ഡീസ് താരം ജോമല്‍ വാരിക്കന്. 242/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് 6 റണ്‍സ് കൂടി നേടുന്നതിനിടയിലാണ് 38 റണ്‍സ്...
ബംഗ്ലാദേശിന് ഒന്നാം ദിവസം ഭേദപ്പെട്ട സ്കോര്‍, ജോമല്‍ വാരിക്കന് മൂന്ന് വിക്കറ്റ്
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഭേദപ്പെട്ട സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് ചട്ടോഗ്രാമില്‍ ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിരയില്‍ മിക്ക താരങ്ങള്‍ക്കും ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാനാകാതെ പോയതാണ് തിരിച്ചടിയായത്....
തുടക്കത്തിലെ തകര്‍ച്ച വിനയായി, 64 റണ്‍സിനു തോല്‍വിയേറ്റു വാങ്ങി വിന്‍ഡീസ്
ബംഗ്ലാദേശിനെ 125 റണ്‍സിനു പുറത്താക്കിയെങ്കിലും ലക്ഷ്യമായ 204 റണ്‍സ് നേടുവാനിറങ്ങിയ വിന്‍ഡീസിനു വിനയായി ടോപ് ഓര്‍ഡര്‍ തകര്‍ച്ച. ലഞ്ചിനു പിരിയുമ്പോള്‍ 11/4 എന്ന നിലയിലേക്ക് വീണ ടീം പിന്നീട് കരകയറുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു. മധ്യനിരയില്‍...
ചിറ്റഗോംഗ് ടെസ്റ്റ് ആവേശകരമായ നിലയില്‍, ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നു
വിന്‍ഡീസിനെ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം രണ്ടാം ഇന്നിംഗ്സിനു ഇറങ്ങിയ ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച. ടീം രണ്ടാം ഇന്നിംഗ്സില്‍ 55/5 എന്ന നിലയില്‍ പരുങ്ങലിലാണ്. 78 റണ്‍സിന്റെ ഒന്നാം...