Browsing Tag

John Terry

ജോൺ ടെറി ആസ്റ്റൺ വില്ല വിട്ടു

ആസ്റ്റൺ വില്ല സഹ പരിശീലകനായിരുന്ന ജോൺ ടെറി ക്ലബ് വിട്ടു. മൂന്ന് വർഷം ആസ്റ്റൺ വില്ലയിൽ ഡീൻ സ്മിത്തിന്റെ സഹ പരിശീലകനായി നിന്നതിന് ശേഷമാണ് ജോൺ ടെറി ക്ലബ് വിടുന്നത്. 2017ൽ ആസ്റ്റൺ വില്ലക്ക് വേണ്ടി കളിച്ചതിന് ശേഷമാണ് 2018ൽ ആസ്റ്റൺ വില്ലയിൽ സഹ

ലംപാർഡിന് ചെൽസിയിൽ വരാൻ ഇതിനേക്കാൾ മികച്ച സമയം വേറെയില്ലെന്ന് ടെറി

ചെൽസിയുടെ പരിശീലകനാവാൻ ഫ്രാങ്ക് ലംപാർഡിന് ഇതിലും മികച്ച സമയം വേറെ ഉണ്ടാവില്ലെന്ന് മുൻ ചെൽസി താരവും 14 വർഷത്തോളം ചെൽസിയിൽ ലാംപാർഡിന്റെ സഹ താരവുമായിരുന്ന ജോൺ ടെറി. കഴിഞ്ഞ ദിവസമാണ് ലാംപാർഡിന്റെ ക്ലബായ ഡെർബി കൗണ്ടി ചെൽസിയുമായി സംസാരിക്കാൻ മുൻ…

ആസ്റ്റൺ വില്ലയുടെ പരിശീലകനായി ഡീൻ സ്മിത്തും ജോൺ ടെറിയും

ചാംപ്യൻഷിപ് ക്ലബ് ആസ്റ്റൺ വില്ലയുടെ പരിശീലകനായി ഡീൻ സ്മിത്തിനെയും ജോൺ ടെറിയെയും നിയമിച്ചു. ചാംപ്യൻഷിപ് ക്ലബായ ബ്രെന്റ്ഫോർഡിൽ നിന്നാണ് ഡീൻ സ്മിത്ത് ആസ്റ്റൺ വില്ലയിൽ എത്തുന്നത്. ചാമ്പ്യൻഷിപ്പിൽ ആസ്റ്റൺ വില്ലയെക്കാൾ 8 സ്ഥാനം മുൻപിലാണ്…

ചെൽസിക്കെതിരെ കളിക്കാൻ വയ്യ, ട്ടെറി ഇംഗ്ലണ്ട് രണ്ടാം നിര ലീഗിലേക്ക്

പത്തിലേറെ ക്ളബ്ബുകളിൽ നിന്ന് ക്ഷണം ഉണ്ടായിട്ടും ഒടുവിൽ ചെൽസി മുൻ താരം ജോൺ ട്ടെറി  ആസ്റ്റൺ വില്ലയിൽ ചേരാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഇംഗ്ലീഷ് രണ്ടാം നിരയിൽ കളിക്കുന്ന ആസ്റ്റൺ വില്ലയിൽ ചേരുന്നതോടെ താൻ ഏറെ സ്നേഹിച്ച ചെൽസിക്കെതിരെ…

കിരീടം ഉറപ്പിച്ചിട്ടും കലി തീരാതെ ചെൽസി

കിരീടം ഉറപ്പിച്ചിട്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി ടോപ്പ് ഗിയറിൽ തന്നെ. ഇന്നലെ നടന്ന മത്സരത്തിൽ വാട്ട്ഫോഡിനെ 4-3 നാണ് ചാമ്പ്യന്മാർ തകർത്തത്. കഴിഞ്ഞ ആഴ്ച്ച വെസ്റ്റ് ബ്രോമിനെതിരായ ജയത്തോടെ കിരീടം വീണ്ടും ലണ്ടനിൽ എത്തിച്ച നീലപടയെ ഏറെ…