Browsing Tag

Jo-Wilfried Tsonga

അഞ്ച് സെറ്റ് പോരാട്ടത്തില്‍ വിജയം നേടി സോംഗ

അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഡെനിസ് ഷോപോവലോവിന്റെ പോരാട്ട വീര്യത്തെ മറികടന്ന് ജോ-വില്‍ഫ്രെഡ് സോംഗ. അവസാന സെറ്റില്‍ 2-5നു പിന്നില്‍ നിന്ന ശേഷമാണ് മത്സരം സോംഗ സ്വന്തമാക്കിയത്. യുഎസ് ഓപ്പണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സോംഗയ്ക്ക്…