Browsing Tag

Jithin Raveendran

ഓള്‍റൗണ്ട് പ്രകടനവുമായി ജിത്തിന്‍ രവീന്ദ്രന്‍, ഫിനസ്ട്രയെ തകര്‍ത്ത് ആര്‍ആര്‍ഡി കോബ്രാസ്

മൂന്ന് വിക്കറ്റും പുറത്താകാതെ 26 റണ്‍സും നേടി ജിത്തിന്‍ രവീന്ദ്രന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ആര്‍ആര്‍ഡി കോബ്രാസിനു ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 8 വിക്കറ്റ് ജയം. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍…