Browsing Tag

Jisna Mathews

ഏഷ്യന്‍ ജൂനിയര്‍ അത്‍ലറ്റിക്സ് 17 മെഡലുകളുമായി ഇന്ത്യ, മലയാളി താരം ജിസ്നയ്ക്ക് സ്വര്‍ണ്ണം

ജപ്പാനിലെ ജിഫുവില്‍ സമാപിച്ച ഏഷ്യന്‍ ജൂനിയര്‍ അത്‍ലറ്റിക്സില്‍ ഇന്ത്യയ്ക്ക് 17 മെഡലുകള്‍. അഞ്ച് സ്വര്‍ണ്ണം 2 വെള്ളി, 10 വെങ്കലമുള്‍പ്പെടെയാണ് ഈ 17 മെഡല്‍ നേട്ടം. മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ജപ്പാന്‍ 41 മെഡലുകളോടെ ഒന്നാം സ്ഥാനം…