Browsing Tag

Jharkhand

കരുണ്‍ നായര്‍ക്ക് ശതകം, ജാര്‍ഖണ്ഡിനെ തകര്‍ത്ത് കര്‍ണ്ണാടക

നായകന്‍ കരുണ്‍ നായര്‍ 52 പന്തില്‍ നേടിയ ശതകത്തിന്റെ ബലത്തില്‍ മികച്ച വിജയവുമായി കര്‍ണ്ണാടക. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 201 റണ്‍സ് നേടിയപ്പോള്‍ കരുണ്‍ നായര്‍ 100 റണ്‍സ് നേടി പുറത്തായി. പവന്‍ ദേശ്പാണ്ഡേ(56) ആണ് മറ്റൊരു പ്രധാന സ്കോറര്‍.…

രാജസ്ഥാന്റെ ചെറുത്ത് നില്പിനു മുന്നില്‍ സമനില വഴങ്ങി സൗരാഷ്ട്ര

534 റണ്‍സ് കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം ആദ്യ ഇന്നിംഗ്സില്‍ രാജസ്ഥാനെ 275 റണ്‍സിനു പുറത്താക്കിയപ്പോള്‍ വലിയൊരു വിജയമായിരുന്നു സൗരാഷ്ട്ര പ്രതീക്ഷിച്ചത്. ഹരിയാനയ്ക്കെതിരെ കേരളം ശക്തമായ നിലയിലായതിനാല്‍ വിജയം പോലും സൗരാഷ്ട്രയ്ക്ക്…

ജാര്‍ഖണ്ഡിനെതിരെ ഗുജറാത്തിനു പത്ത് വിക്കറ്റ് ജയം

രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിലെ നിര്‍ണ്ണായകമായ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ ഗുജറാത്തിനു അനായാസ ജയം. രണ്ടാം ഇന്നിംഗ്സില്‍ 183 റണ്‍സിനു ജാര്‍ഖണ്ഡ് ഓള്‍ഔട്ട് ആയപ്പോള്‍ വിജയ ലക്ഷ്യമായ 15 റണ്‍സ് 1.4 ഓവറില്‍ ഗുജറാത്ത് നേടുകയായിരുന്നു. ഒരു വിക്കറ്റ്…

വിജയമൊരുക്കി ബൗളര്‍മാര്‍, ജാര്‍ഖണ്ഡിനെ തറപറ്റിച്ച് കേരളം

ജാര്‍ഖണ്ഡിനെതിരെയുള്ള രഞ്ജി മത്സരത്തില്‍ 9 വിക്കറ്റ് വിജയം സ്വന്തമാക്കി കേരളം. 57 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം ജാര്‍ഖണ്ഡിനെ രണ്ടാം ഇന്നിംഗ്സില്‍ 89 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. 33 റണ്‍സ് വിജയ ലക്ഷ്യം 5 ഓവറുകളില്‍ ഒരു…

ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളം

ജാര്‍ഖണ്ഡിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി കേരളം. മുഹമ്മദ് അസ്ഹറുദ്ദീന്റെ അര്‍ദ്ധ ശതകവും ജലജ് സക്സേന പുറത്താകാതെ നേടിയ 47 റണ്‍സും ഉള്‍പ്പെടെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ കേരളം 250/8 എന്ന നിലയിലാണ്. സക്സേനയ്ക്കൊപ്പം 7…

രഞ്ജി ട്രോഫി ആദ്യ ദിനം കേരളം ശക്തമായ നിലയില്‍

രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡുമായുള്ള തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ കേരളത്തിനു മികച്ച തുടക്കം. ടോസ് നേടി ആദ്യ ബാറ്റിംഗ് തിര‍ഞ്ഞെടുത്ത ജാര്‍ഖണ്ഡ് 200/9 എന്ന നിലയിലാണ്. വെളിച്ചക്കുറവ് മൂലം ആദ്യ ദിവസത്തെ കളി നേരത്തെ അവസാനിപ്പിക്കുകായിരുന്നു. 45…

ജലജ് സക്സേനയ്ക്ക് 3 വിക്കറ്റ്, ജാര്‍ഖണ്ഡിനെതിരെ കേരളത്തിനു മികച്ച തുടക്കം

രഞ്ജി ട്രോഫി 2017-18 സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിനു മികച്ച തുടക്കം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജാര്‍ഖണ്ഡ് നിലവില്‍ 49/4 എന്ന നിലയിലാണ്. ടോസ് നേടിയ ജാര്‍ഖണ്ഡ് ബാറ്റിംഗ്…

ധോണിയുടെ അശ്വമേധം അവസാനിപ്പിച്ചു ബംഗാൾ ഫൈനലിൽ

വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിന്റെ 41 റൺസിന്‌ തോൽപ്പിച്ചു ബംഗാൾ ഫൈനലിൽ കടന്നു.50  ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ബംഗാൾ 329 എന്ന മികച്ച സ്കോറിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജാർഖണ്ഡിന്  288 റൺസ് മാത്രമേ എടുക്കാൻ പറ്റിയുള്ളൂ. ടോസ് നേടി…

വിദര്‍ഭയെ തകര്‍ത്ത് ജാര്‍ഖണ്ഡ്

വിദര്‍ഭയ്ക്കെതിരെ 6 വിക്കറ്റ് വിജയം സ്വന്തമാക്കി ധോണിയുടെ ജാര്‍ഖണ്ഡ് സെമിയിലേക്ക് പ്രവേശിച്ചു. ഇന്ന് ഡല്‍ഹിയിലെ പാലം എ സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭയ്ക്ക് 50 ഓവറില്‍ 159 റണ്‍സ് മാത്രമാണ്…

ക്വാര്‍ട്ടറുറപ്പാക്കി ജാര്‍ഖണ്ഡ്

നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ധോണിയുടെ രാശി, അത് മാത്രമാകണം ജാര്‍ഖണ്ഡിനെ വിജയ് ഹസാരെയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ചത്. വിജയ് ഹസാരെ ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടം അവസാന ദിവസത്തെക്ക് കടക്കുമ്പോള്‍ ജാര്‍ഖണ്ഡിനു ആരും തന്നെ പ്രതീക്ഷ…