Browsing Tag

Jeppiyar fc

വനിതാ ഐ ലീഗ്: പന്ത്രണ്ടു വയസുകാരി സെനോറിറ്റ ഗോളടിച്ചു, പുനെ സെമിയിലേക്ക്

വനിതാ ഐ ലീഗിൽ തങ്ങളുടെ അവസാന ലീഗ് ഗെയിമിൽ വിജയിച്ച് റൈസിംഗ് സ്റ്റുഡന്റ്സും എഫ്‌സി പുനെ സിറ്റിയും സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തിൽ റൈസിംഗ് സ്റ്റുഡന്റ്സ് ജെപ്പിയാറിനെയും എഫ്‌സി പുനെ സിറ്റി ഐസ്വാൾ എഫ്സിയെയും തോൽപ്പിച്ചു.…

വനിതാ ഐ ലീഗ് : ജെപ്പിയാറിന് ആദ്യ ജയം, ഐസ്വാളിന് മൂന്നാം പരാജയം

വനിതാ ഐ ലീഗിൽ ജെപ്പിയാർ ഐടി എഫ്‌സി ലീഗിലെ ആദ്യത്തെ വിജയം കുറിച്ചു. അഞ്ചു ഗോളുകൾ കണ്ട മത്സരത്തിൽ ഐസ്വാൾ എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജെപ്പിയാർ പരാജയപ്പെടുത്തിയത്. അഞ്ചാം മിനിറ്റിൽ തന്നെ ജെപ്പിയാർ ലീഡ് എടുത്താണ് മത്സരം…