Browsing Tag

Jeffrey Vandersay

ശ്രീലങ്കയ്ക്കെതിരെ 291 റൺസ് നേടി ഓസ്ട്രേലിയ, ട്രാവിസ് ഹെഡിനും ആരോൺ ഫിഞ്ചിനും അര്‍ദ്ധ ശതകം

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ 291 റൺസ് നേടി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കായി ആരോൺ ഫിഞ്ചും(62) ട്രാവിസ് ഹെഡും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ അലക്സ് കാറെ 49 റൺസ് നേടി. 6 വിക്കറ്റ് നഷ്ടത്തിലാണ്…

ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് സിംബാബ്‍വേ, കൂറ്റന്‍ ജയവുമായി ശ്രീലങ്ക

ശ്രീലങ്കയുടെ 254/9 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‍വേയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടീം 70 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 184 റൺസിന്റെ കനത്ത പരാജയം ആണ് ടീം ഏറ്റുവാങ്ങിയത്. ജെഫ്രി വാന്‍ഡെര്‍സേ നാലും ദുഷ്മന്ത ചമീര, രമേശ് മെന്‍ഡിസ്…

വീണ്ടും ബാറ്റിംഗിൽ തിളങ്ങി സിംബാബ്‍വേ

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും റൺസ് കണ്ടെത്തി സിംബാബ്‍വേ ബാറ്റിംഗ് നിര. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്‍വേയ്ക്കായി 91 റൺസ് നേടി ടോപ് സ്കോറര്‍ ആയത് ക്രെയിഗ് ഇര്‍വിന്‍ ആണ്. 9 റൺസ് അകലെയാണ് താരത്തിന് അര്‍ഹമായ ശതകം…

വിലക്കുള്ള താരങ്ങള്‍ക്ക് തിരികെ വരുവാന്‍ അവസരമുണ്ടാകും: ഹതുരുരസിംഗ

അച്ചടക്ക നടപടിയുടെ ഭാഗമായി വിലക്ക് നേരിടുന്ന മൂന്ന് താരങ്ങള്‍ക്കും തിരിച്ചുവരവിനു അവസരമുണ്ടാകുമെന്ന് അറിയിച്ച് ഹതുരുസിംഗ. ശ്രീലങ്കന്‍ ബോര്‍ഡിന്റെ നടപടികള്‍ക്ക് ശേഷം ഇവര്‍ക്കും ടീമിന്റെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കാനാകുമെന്നാണ്…

ലങ്കന്‍ താരത്തിനു ഒരു വര്‍ഷത്തെ സസ്പെന്‍ഷന്‍

ശ്രീലങ്കയുടെ സ്പിന്നര്‍ ജെഫ്രെ വാന്‍ഡെര്‍സേയ്ക്ക് ഒരു വര്‍ഷത്തെ സസ്പെന്‍ഷന്‍ നല്‍കി ശ്രീലങ്ക ക്രിക്കറ്റ്. വിന്‍ഡീസില്‍ അച്ചടക്കി നടപടിയാരോപിച്ച് താരത്തെ പര്യടനത്തിനിടയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയയ്ച്ചിരുന്നു. വാര്‍ഷിക കരാ‍ര്‍ ഫീസിന്റെ…

അച്ചടക്ക നടപടി, ശ്രീലങ്കന്‍ താരത്തെ നാട്ടിലേക്ക് മടക്കിയയച്ചു

മൂന്നാം ടെസ്റ്റിനു ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ലങ്കന്‍ സ്പിന്നര്‍ ജെഫ്രേ വാന്‍ഡര്‍സേയെ നാട്ടിലേക്ക് തിരികെ അയയ്ച്ച് ശ്രീലങ്ക. അച്ചടക്ക നടപടിയുടെ ഭാഗമായാണ് താരത്തിനോട് ടീം മാനേജ്മെന്റ് മടങ്ങി പോകുവാന്‍ ആവശ്യപ്പെട്ടത്. നാട്ടിലെ…

ഹെറാത്തിനു പകരം ജെഫ്രേ വാന്‍ഡേര്‍സേ

ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ രംഗന ഹെരാത്ത് ഇല്ല. പകരം ജെഫ്രേ വാന്‍ഡേര്‍സേയെ ടീമില്‍ ഉള്‍പ്പെടുത്തി ശ്രീലങ്ക. രണ്ടാം ടെസ്റ്റിനു ശേഷം രംഗന ഹെരാത്ത് നടുവേദന അറിയിച്ചതിനെത്തുടര്‍ന്നാണ് മുന്‍കരുതലെന്ന നിലയ്ക്കാണ് ശ്രീലങ്ക യുവ…