Browsing Tag

Jeff Vaughan

ഓസ്ട്രേലിയന്‍ സഹ പരിശീലക സ്ഥാനം രാജി വെച്ച് ജെഫ് വോൺ

ടാസ്മാനിയയുടെ മുഖ്യ കോച്ചെന്ന റോള്‍ ഏറ്റെടുക്കുവാനായി ജെഫ് വോൺ ഒരുങ്ങുന്നു. ഇതിനായി വോൺ ഓസ്ട്രേലിയയുടെ സഹ പരിശീലക സ്ഥാനം രാജി വെച്ചു. ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് ഓസ്ട്രേലിയയുടെ മുഖ്യ കോച്ചായി നിയമിതനായതിന് പിന്നാലെയാണ് ഈ നീക്കം. 2021…

ഓസ്ട്രേലിയന്‍ പുരുഷ ടീമിന് രണ്ട് പുതിയ സഹ പരിശീലകര്‍

ഓസ്ട്രേലിയന്‍ പുരുഷ ദേശീയ ടീമിന് പുതിയ രണ്ട് സഹ പരിശീലകര്‍. ജസ്റ്റിന്‍ ലാംഗറുടെ സംഘത്തിലേക്ക് മൈക്കൽ ഡി വെനൂടോയെയും ജെഫ് വോണിനെയും ആണ് നിയമിച്ചിരിക്കുന്നത്. ഇതിൽ ഡി വെനൂടോ 2013ൽ ഓസ്ട്രേലിയയുടെ ദേശീയ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി…