Browsing Tag

Jeet Raval

മോശം ഫോമെങ്കിലും ജീത്ത് റാവലിന് പിന്തുണ നല്‍കി കോച്ച് ഗാരി സ്റ്റെഡ്

മോശം ഫോമിലൂടെ കടന്ന് പോകുന്ന ന്യൂസിലാണ്ട് ഓപ്പണര്‍ ജീത്ത് റാവലിന് പിന്തുണയുമായി ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ്. ഓസ്ട്രേലിയയ്ക്കെതിരെ ടോം ലാഥമിനൊപ്പം ഓപ്പണ്‍ ചെയ്യുക റാവല്‍ തന്നെയായിരിക്കുമെന്ന് ഗാരി സ്റ്റെഡ് അറിയിക്കുകയായിരുന്നു.…

മൂന്ന് വിക്കറ്റുമായി അകില ധനന്‍ജയ, ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കുവാനുള്ള…

ഗോളില്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഒന്നാം സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കാമെന്ന് കരുതിയ ന്യൂസിലാണ്ടിന് തിരിച്ചടി നല്‍കി ശ്രീലങ്ക. ഇന്നിംഗ്സിലെ 27ാം ഓവറില്‍ അകില ധനന്‍ജയ ടോം ലാഥമിനെ പുറത്താക്കിയതോടെ ആദ്യ…

കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്, ലീഡ് 217 റണ്‍സ്

ബംഗ്ലാദേശിനെ 234 റണ്‍സിനു പുറത്താക്കി ഒന്നം ദിവസം 86/0 എന്ന നിലയില്‍ അവസാനിപ്പിച്ച ന്യൂസിലാണ്ട് രണ്ടാം ദിവസം കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. രണ്ടാം ദിവസം അവസാനിപ്പിക്കുമ്പോള്‍ 451/4 എന്ന നിലയില്‍ 217 റണ്‍സ് ലീഡോടു കൂടിയാണ് ന്യൂസിലാണ്ട്…

മിന്നല്‍ പിണരായി ബോള്‍ട്ട്, ശ്രീലങ്ക തകര്‍ന്നു, രണ്ടാം ഇന്നിംഗ്സില്‍ കൂറ്റന്‍ സ്കോറിലേക്ക്…

ക്രൈസ്റ്റ്ചര്‍ച്ചില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ഒന്നാം ദിവസത്തെ സ്കോറായ 88/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയെ ട്രെന്റ് ബോള്‍ട്ട് ചുരുട്ടിക്കെട്ടുകയായിരുന്നു. ആറ് വിക്കറ്റ് താരം നേടിയപ്പോള്‍ 41 ഓവറില്‍ 104 റണ്‍സിനു ശ്രീലങ്ക…

രണ്ടാം ദിവസം ലീഡ് കൈക്കലാക്കി ന്യൂസിലാണ്ട്

ശ്രീലങ്കയെ ഒന്നാം ഇന്നിംഗ്സില്‍ 282 റണ്‍സിനു പുറത്താക്കിയ ശേഷം മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 29 റണ്‍സിന്റെ ലീഡോടു കൂടി 311/2 എന്ന അതിശക്തമായ നിലയിലാണ്. ന്യൂസിലാണ്ടിനായി കളത്തിലിറങ്ങിയ…

ന്യൂസിലാണ്ടിനു തിരിച്ചടി നല്‍കി വീണ്ടും യസീര്‍ ഷാ

ടോം ലാഥത്തിനെ അരങ്ങേറ്റക്കാരന്‍ ഷഹീന്‍ അഫ്രീദി തുടക്കത്തില്‍ തന്നെ പുറത്താക്കിയ ശേഷം മികച്ച നിലയില്‍ കുതിയ്ക്കുകയായിരുന്നു ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കി യസീര്‍ ഷാ. അടുത്തടുത്ത പന്തുകളില്‍ ജീത്ത് റാവലിനെയും റോസ് ടെയിലറെയും…

റെക്കോര്‍ഡ് ലക്ഷ്യം പിന്തുടര്‍ന്ന് ന്യൂസിലാണ്ട്, വെളിച്ചക്കുറവ് മൂലം കളി തടസ്സപ്പെട്ടു

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 352/9 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ന്യൂസിലാണ്ടിനു ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ് വിജയിക്കുവാന്‍ വേണ്ടിയിരുന്നത് 382 റണ്‍സ്. വിജയ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ്…

ഹാമിള്‍ട്ടണില്‍ ആദ്യ ദിവസം ന്യൂസിലാണ്ടിനു ഏഴ് വിക്കറ്റ് നഷ്ടം

ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി ന്യൂസിലാണ്ട്. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 286 റണ്‍സ് മാത്രമാണ് ആതിഥേയര്‍ക്ക് നേടാനായിട്ടുള്ളത്. ഓപ്പണര്‍ ജീത്ത് റാവല്‍ നേടിയ 84 റണ്‍സാണ് ന്യൂസിലാണ്ട് നിരയിലെ എടുത്ത് പറയാവുന്ന പ്രകടനം.…

ലീഡ് 300 കടന്ന് ന്യൂസിലാണ്ട്, ഗ്രാന്‍ഡോമിനു കന്നി ടെസ്റ്റ് ശതകം

വെല്ലിംഗ്ടണില്‍ ന്യൂസിലാണ്ട് ശക്തമായ നിലയില്‍. ആദ്യ ദിവസം നീല്‍ വാഗ്നറുടെ ബൗളിംഗ് മികവില്‍ 134 റണ്‍സിനു വെസ്റ്റിന്‍ഡീസിനെ പുറത്താക്കിയ ആതിഥേയര്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 447/9 എന്ന നിലയിലാണ്. മത്സരത്തില്‍ ന്യൂസിലാണ്ടിന്റെ ലീഡ് 313…

നേരിയ ലീഡ് ന്യൂസിലാണ്ടിനു, കെയിന്‍ വില്യംസണിനു 17ാം ശതകം

ടോപ് ഓര്‍ഡറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ ന്യൂസിലാണ്ടിനു ആദ്യ ഇന്നിംഗ്സ് ലീഡ്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 321/4 എന്ന നിലയിലാണ്. 7 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ്…