Home Tags Jean-Paul Duminy

Tag: Jean-Paul Duminy

ഓള്‍റൗണ്ട് പ്രകടന മികവില്‍ വിജയം നേടി ട്രിഡന്റ്സ്

കൂറ്റന്‍ ചേസിംഗില്‍ ജമൈക്ക തല്ലാവാസിനെ കഴിഞ്ഞ മത്സരത്തില്‍ കീഴടക്കിയെങ്കിലും ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ബൗളിംഗിന് മുന്നില്‍ പതറി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ്...

സ്റ്റെയിനും താഹിറും ലോകകപ്പിലേക്ക്, ദക്ഷിണാഫ്രിക്കയുടെ ടീം ആയി, പരിക്ക് മൂലം കളത്തിനു പുറത്ത് നില്‍ക്കുന്ന...

പരിക്കേറ്റ് ആന്‍റിച്ച് നോര്‍ട്ജേയെയും ലുംഗ്സിനായി ഗിഡിയും സീനിയര്‍ താരം ഡെയില്‍ സ്റ്റെയിനിനെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീം. 15 അംഗ സ്ക്വാഡിനെ ഫാഫ് ഡു പ്ലെസി നയിക്കുമ്പോള്‍ ഫോമിലില്ലാത്ത ഹാഷിം അംലയില്‍ ബോര്‍ഡ്...

പരമ്പര ജയിച്ചിതിനു ശേഷം മാറ്റങ്ങളോടെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര വിജയിച്ച ശേഷം അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. എയ്ഡന്‍ മാര്‍ക്രം, ജെപി ഡുമിനി, ഹാഷിം അംല എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രത്യേകത. ഒക്ടോബര്‍ 2018നു...

റാങ്കിംഗ് മെച്ചപ്പെടുത്തി മാത്യൂസ്

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ടോപ് സ്കോറര്‍ ആയി മാറിയ ആഞ്ചലോ മാത്യൂസിനു ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ നേരിയ വര്‍ദ്ധനവ്. 2 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 25ാം സ്ഥാന്തതേക്കുയര്‍ന്ന മാത്യൂസ് പരമ്പരയില്‍ 97 റണ്‍സിന്റെ ഉയര്‍ന്ന...

ശ്രീലങ്കയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി രണ്ട് നായകന്മാര്‍, ക്വിന്റണ്‍ ഡിക്കോക്കും ജെപി ഡുമിനിയും

പരിക്കേറ്റ് ഫാഫ് ഡു പ്ലെസി ശേഷിക്കുന്ന പരമ്പരയില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ പുതിയ നായകന്മാരെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ ക്വിന്റണ്‍ ഡിക്കോക്ക് നയിക്കുമ്പോള്‍ ഏക ടി20 മത്സരത്തില്‍ ജെപി...

അരങ്ങേറ്റ ശതകവുമായി റീസ ഹെന്‍ഡ്രിക്സ്, ശ്രീലങ്കയ്ക്ക് കൂറ്റന്‍ ലക്ഷ്യം

തന്റെ ഏകദിന അരങ്ങേറ്റത്തില്‍  റീസ ഹെന്‍ഡ്രിക്സ് നേടിയ 102 റണ്‍സിന്റെയും അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഹാഷിം അംല(59), ജീന്‍ പോള്‍ ഡുമിനി(92), ഡേവിഡ് മില്ലര്‍(51) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോര്‍...

മുന്നില്‍ നിന്ന് നയിച്ച് ആഞ്ചലോ മാത്യൂസ്, തകര്‍ച്ചയില്‍ നിന്ന് കരകയറി ശ്രീലങ്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ശ്രീലങ്ക. നായകന്‍ ആഞ്ചലോ മാത്യൂസും നിരോഷന്‍ ഡിക്ക്വെല്ലയും മാത്രം തിളങ്ങിയ ഇന്നിംഗ്സില്‍ ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് നേടുകയായിരുന്നു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക്...

ഡുമിനി നയിച്ചു, ഇസ്ലാമാബാദ് യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ഒന്നാമത്

ജെപി ഡുമിനിയും(73*), ആസിഫ് അലിയും(24 പന്തില്‍ 45) ചേര്‍ന്ന് നല്‍കിയ മികച്ച ടോട്ടല്‍. ബൗളിംഗില്‍ സമിത് പട്ടേലും(4 വിക്കറ്റ്)-സഫര്‍ ഗോഹറും(3) തിളങ്ങിയപ്പോള്‍ പേഷ്വാര്‍ സല്‍മിയ്ക്കെതിരെ ആധികാരിക ജയം നേടി ഇസ്ലാമാബാദ് യുണൈറ്റഡ്. ജയത്തോടെ...

വെടിക്കെട്ടുമായി ലൂക്ക് റോഞ്ചി, കറാച്ചി കിംഗ്സിനു ആദ്യ തോല്‍വി സമ്മാനിച്ച് ഇസ്ലാമാബാദ് യുണൈറ്റഡ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിനു ആദ്യ തോല്‍വി. ഖുറം മന്‍സൂര്‍-ബാബര്‍ അസം കൂട്ടുകെട്ട് ടീമിനെ രണ്ടാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടുകെട്ടുമായി മികച്ച നിലയിലേക്ക് നയിക്കുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും ഇസ്ലാമാബാദ് യുണൈറ്റഡ്...

കേപ് ടൗണിലും പരമ്പരയിലെ പതിവു കാഴ്ച, സ്പിന്നര്‍മാരുടെ താണ്ഡവം

കേപ് ടൗണിലും ഇന്ത്യന്‍ വിജയം. ഇതോടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരിക്കുകയാണ്. കോഹ്‍ലി പുറത്താകാതെ നേടിയ തകര്‍പ്പന്‍ ശതകത്തിനു(160*) ശേഷം ദക്ഷിണാഫ്രിക്കയെ വരിഞ്ഞു മുറുക്കുക എന്ന ദൗത്യം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കായിരുന്നു....

പരിക്ക്, ഡുപ്ലെസി ടി20 പരമ്പരയില്‍ ഇല്ല

ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തിനിടെ ഏറ്റ പരിക്കിനാല്‍ ദക്ഷിണാഫ്രിക്കയുടെ ടി20 സ്ക്വാഡില്‍ നിന്ന് ഫാഫ് ഡു പ്ലെസിയെ പിന്‍വലിച്ചതായി ദക്ഷിണാഫ്രിക്ക അറിയിച്ചിരിക്കുന്നു. മത്സരത്തിനിടെ 91 റണ്‍സില്‍ നില്‍ക്കുമ്പോള്‍ പുറത്തിനേറ്റ പരിക്കിനാല്‍ ഫാഫ് റിട്ടേര്‍ഡ് ഹര്‍ട്ട്...

ഡുമിനി-അംല കൂട്ടുകെട്ട് ശക്തം, കൂറ്റന്‍ സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്ക്കെതിരെ ജോഹാന്നസ്ബര്‍ഗില്‍ അരങ്ങേറുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍. ഹാഷിം അംല, ജീന്‍ പോള്‍ ഡുമിനി എന്നിവര്‍ നേടിയ ശതകങ്ങളുടെ പിന്‍ബലത്തില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍...

മികച്ച തുടക്കം മുതലാക്കാനാകാതെ ദക്ഷിണാഫ്രിക്ക

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം തുടരുന്നതില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ തടഞ്ഞ് സുരംഗ ലക്മലിന്റെ നാല് വിക്കറ്റ് നേട്ടം. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ്...
Advertisement

Recent News