Browsing Tag

Jeakson

“ജംഷദ്പൂരിനെ തോൽപ്പിച്ച് ഫൈനലിലേക്ക് കടക്കണം, കിരീടം നേടണം” – ജീക്സൺ

പരിക്ക് മാറി തിരികെയെത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് യുവ മധ്യനിര താരം ജീക്സൺ നാളെ ജംഷദ്പൂരിനെ തോൽപ്പിക്കുക തന്നെയാണ് ലക്ഷ്യം എന്ന് പറഞ്ഞു. ജംഷദ്പൂരിനെ പരാജയപ്പെടുത്തി ഫൈനലിൽ എത്താനും അതു കഴിഞ്ഞ് ഐ എസ് എൽ കിരീടം ഉയർത്തലും ആണ് ലക്ഷ്യം എന്നും…