Home Tags Jay Shah

Tag: Jay Shah

ഐപിഎൽ യുഎഇയിലേക്ക് മാറിയത് ഇന്ത്യയ്ക്ക് അനുഗ്രഹം – ജയ് ഷാ

ഐപിഎൽ വേദി ഇന്ത്യയിലേക്ക് മാറിയത് ഇന്ത്യയ്ക്ക് ഏറെ അനുഗ്രഹം ആണെന്ന് പറഞ്ഞ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കുള്ള ഏറ്റവും മികച്ച ഒരുക്കമായി ഈ വേദി മാറ്റത്തെ കാണാവുന്നതാണെന്ന് ജയ്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഗാംഗുലിയും ഷായും സ്റ്റേഡിയത്തിലുണ്ടാകില്ല

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് സൗരവ് ഗാംഗുലിയും ജയ് ഷായും കളി കാണാനുണ്ടാകില്ല. നേരത്തെ ഇരുവരും മത്സരം കാണുവാൻ സൗത്താംപ്ടണിലുണ്ടാകുമെന്നാണ് ലഭിച്ച വിവരമെങ്കിലും ആ തീരുമാനത്തിൽ നിന്നവര്‍ പിന്നോട്ട്...

കോവിഡ് അല്ല കാലവർഷം കാരണമാണ് ഐപിഎൽ ഇന്ത്യയിൽ നിന്ന് മാറ്റിയത് – ജയ് ഷാ

കോവിഡ് വ്യാപനമല്ല കാലവർഷം തടസ്സം സൃഷ്ടിക്കുമെന്നതിനാലാണ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഐപിഎൽ മാറ്റിയതെന്ന് പറഞ്ഞ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബയോ ബബിളിൽ കോവിഡ് വന്നതിനെത്തുടർന്നായിരുന്നു ഐപിഎൽ പാതി വഴിയിൽ നിർത്തേണ്ടി വന്നത്....

ഗാംഗുലിയും ജയ് ഷായും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണുവാനെത്തും, ലക്ഷ്യം ഐപിഎല്‍ ചര്‍ച്ചകളും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലാണ്ടും കളിക്കുമ്പോള്‍ അത് കാണുവാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും എത്തുമെന്ന് സൂചന. ഫൈനല്‍ കാണുകയെന്നത് മാത്രമല്ല ഐപിഎലിന്റെ അവശേഷിക്കുന്ന സീസണ്‍...

ജയ് ഷാ ഇനി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇനി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നസ്മുള്‍ ഹസന് പകരമാണ് ജയ് ഷാ ഈ പദവയിലേക്ക് എത്തുന്നത്. ഓരോ രണ്ട് വര്‍ഷം കൂടുമ്പോള്‍...
Advertisement

Recent News