Home Tags Jawahar Mavoor

Tag: Jawahar Mavoor

വളപ്പട്ടണത്ത് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ജവഹർ മാവൂർ പെനാൾട്ടിയിൽ വീഴ്ത്തി

വളപട്ടണം അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂർ അടുത്ത റൗണ്ടിലേക്ക് കടന്നു. ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആണ് ജവഹർ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ജവഹറിന്റെ ജയം. നിശ്ചിത...

അഞ്ച് ഗോളുകൾക്ക് ജിംഖാനയെ തകർത്ത് ജവഹർ മാവൂർ

ജവഹർ മാവൂർ സീസണിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്‌. കഴിഞ്ഞ ദിവസം മമ്പാടിൽ സബാനെ വീഴ്ത്തിയ ജവഹർ ഇന്നലെ ജിംഖാനെ ആണ് തകർത്തത്. ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു ജവഹർ മാവൂരിന്റെ വിളയാട്ടം....

അപരാജിത കുതിപ്പ് തുടർന്ന് ജവഹർ മാവൂരിന്റെ പട

2017-18 സെവൻസ് സീസണിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നു കൊണ്ട് ജവഹർ മാവൂർ. ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന തകർപ്പൻ പോരാട്ടത്തിൽ ശക്തരായ സബാൻ കോട്ടക്കലിനെ ആണ് ജവഹർ മാവൂർ പരാജയപ്പെടുത്തിയത്....

ഗോൾ മഴയുമായി ജവഹർ മാവൂർ

എടത്തനാട്ടുകരയുടെ മണ്ണിൽ ഗോൾ മഴ തന്നെ പെയ്യിച്ച് ജവഹർ മാവൂർ. ഇന്ന് നടന്ന പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടിനെയാണ് ജവഹർ തച്ചുടച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ജവഹർ മാവൂരിന്റെ വിജയം. സീസണിലെ ജവഹറിന്റെ രണ്ടാം മത്സരനായിരുന്നു...

ജവഹര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോൾ ജനുവരി പതിനഞ്ചു മുതൽ

മൂലക്കടവത്ത് മുഹമ്മദാലി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കും പരേതനായ അരിയാപറമ്പത്ത് പരശുരാമന്‍ മെമ്മോറിയല്‍ റണ്ണറപ്പിനും വേണ്ടി ജവഹര്‍ മാവൂര്‍ സംഘടിപ്പിക്കുന്ന ഒന്‍പതാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് 2018 ജനുവരി പതിനഞ്ചു മുതല്‍...

ലിൻഷയെ വീഴ്ത്തി ജവഹർ മാവൂർ സീസൺ തുടങ്ങി

ജവഹർ മാവൂരിന്റെ സീസണ് ഗംഭീര തുടക്കം. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ അതിശക്തരായി മുന്നേറിയിരുന്ന ലിൻഷാ മെഡിക്കൽസിനെയാണ് ജവഹർ മാവൂർ വരിഞ്ഞുകെട്ടി വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജവഹറിന്റെ ജയം. രണ്ടാം...

സെവൻസ് ഫുട്ബോളിലെ ‘സ്പെഷ്യൽ വൺ’ പ്യാരി ഇനി ജവഹർ മാവൂർ മാനേജർ

സെവൻസ് ഫുട്ബോൾ ലോകത്തെ സ്പെഷ്യൽ വൺ അഥവാ ഹോസെ മൗറീന്യോ എന്നറിയപ്പെടുന്ന പ്യാരി ഇനി ജവഹർ മാവൂരിന്റെ മാനേജർ. ടൗൺ ടീം അരീക്കോടിന്റെ അവിഭാജ്യ ഘടകമായിരുന്ന പ്യാരി എന്നു വിളിക്കപ്പെടുന്ന റജീഷ് അലിയുടെ...

പൊന്നാനിയിലെ കിരീടം ചൂടി ജവഹർ മാവൂർ

പൊന്നാനി അഖിലേന്ത്യാ സെവൻസിൽ ഇന്നലെ ഉയർത്തേണ്ടിയിരുന്ന കിരീടം ഒരു ദിവസം വൈകി ജവഹർ മാവൂർ ഉയർത്തി. ഇന്നലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം മാറ്റി വെച്ച് ഫൈനൽ മത്സരം ഇന്ന് നടന്നപ്പോൾ സ്കൈ ബ്ലൂ...

ഫിഫാ മഞ്ചേരിയെ തച്ചു തകർത്തു കൊണ്ട് ജവഹർ മാവൂർ പക വീട്ടി

കൊടുവള്ളി അഖിലേന്ത്യാ സെവൻസിൽ ഏറ്റ പരാജയത്തിന് കണക്കു പറയുകയായിരുന്നു ജവഹർ മാവൂരിന്റെ ചാലിശ്ശേരിയിലെ ലക്ഷ്യം. അത് ജവഹവർ മാവൂർ തീർത്തപ്പോൾ കൊടുത്തത് അല്പം അധികമായോ എന്ന തോന്നലായി. സ്കോർ ലൈൻ അതാണ് സൂചിപ്പിക്കുന്നത്....

അവസാന നിമിഷം ആളികത്തി ജവഹർ മാവൂർ ബ്ലാക്കിനെ പരാജയപ്പെടുത്തി

അവസാന മിനുട്ടിൽ ആളികത്തി ജവഹർ മാവൂരിന്റെ പട കരുത്തരായ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തി. കളി അവസാനിക്കാൻ ഒരു മിനുട്ട് ബാക്കി നിൽക്കുന്നതു വരെ ഗോൾ രഹിത സമനിലയിൽ...

കൊടുവള്ളിയിൽ വിവാദങ്ങൾക്ക് ഒടുവിൽ ഫിഫയ്ക്ക് ജയം

കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഫിഫാ മഞ്ചേരി വിജയിച്ചു എങ്കിലും മത്സരം ഉടനീളവും മത്സരത്തിനു ശേഷവും വിവാദങ്ങൾ നിറഞ്ഞാടി. മികച്ച ഫോമിലുള്ള ജവഹർ മാവൂരും ഫിഫാ മഞ്ചേരിയും...

മൂന്നിടത്ത് ഇറങ്ങി, രണ്ടിൽ ജയിച്ചു, ഒന്നിൽ പരാജയപ്പെട്ട് ജവഹർ മാവൂർ

ജവഹർ മാവൂരിന് ഇന്നലെ അഖിലേന്ത്യാ സെവൻസിൽ മൂന്നു മത്സരങ്ങൾ. മൂന്നു ഏകദേശം ഒരേ സമയം. മൂന്നും കരുത്തരുമായി. പക്ഷെ ജവഹർ മാവൂർ തളർന്നില്ല. രണ്ടെണ്ണത്തിൽ വിജയിച്ചു കയറിയും ഒന്നിൽ പൊരുതി തോറ്റും ജവഹർ...

കല്പകഞ്ചേരിയിൽ ഇന്ന് കിരീട പോരാട്ടം, ജവഹർ മാവൂരും അൽ മിൻഹാലും ഇറങ്ങും

കഴിഞ്ഞ സീസൺ അവസാനം ജവഹർ മാവൂർ കല്പകഞ്ചേരിയിൽ ഫൈനൽ ഉറപ്പിച്ചതാണ്. അടുത്ത ഫൈനലിസ്റ്റുകൾ ആരാണെന്ന കാത്തിരിപ്പിനിടെ കാലാവസ്ഥ പ്രതികൂലമായി ആ ഫൈനൽ അവസാനം ഇന്നു നടക്കുകയാണ്. ജവഹർ മാവൂരിന് ഇന്നലെയാണ് ഫൈനലിലെ എതിരാളികളെ...

വളാഞ്ചേരിയിൽ ചെന്ന് അൽ മിൻഹാലിനെ വീഴ്ത്തി ജവഹർ മാവൂർ സെമിയിൽ

വളാഞ്ചേരിയുടെ മണ്ണിൽ മുന്നേറാമെന്ന ആതിഥേയരുടെ മോഹങ്ങളെ ജവഹർ മാവൂർ എന്ന ശക്തി തച്ചുടച്ചു. ക്വാർട്ടർ പോരാട്ടത്തിനിറങ്ങിയ ജഹർ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് അൽ മിൻഹാൽ വളാഞ്ചേരിയെ വളാഞ്ചേരിയുടെ മണ്ണിൽ വെച്ച് തകർത്തത്. സിസിയും...

ആവേശ പോരാട്ടത്തിൽ ജവഹർ മാവൂരിന് ടോസിൽ ജയം

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ നടന്ന ആവേശ പോരാട്ടത്തിൽ വിജയികളെ കണ്ടെത്താൻ ടോസ് വരേണ്ടി വന്നു. ജിംഖാന തൃശ്ശൂരും ജവഹർ മാവൂരും ഏറ്റുമുട്ടിയ മത്സരത്തിൽ തുടക്കം ജവഹറിന്റേതായിരുന്നു. തുടക്കത്തിൽ തന്നെ രണ്ടു ഗോളിനു മുന്നിലെത്തിയ...
Advertisement

Recent News