Browsing Tag

Javairo Dilrosun

മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കി ഹെർത്ത ബെർലിൻ

മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങർ ജാവൈറോ ഡിൽറോസൺ ബുണ്ടസ് ലീഗ്‌ ക്ലബായ ഹെർത്ത ബെർലിനിലേക്ക്. നാല് വർഷത്തെ കരാറിലാണ് യുവതാരം ജർമ്മനിയിലേക്ക് പോകുന്നത്. 19 കാരനായ താരം 2015 ലാണ് അയാക്സിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തിയത്. സ്വാൻസിയിൽ…