Home Tags Jason Mohammed

Tag: Jason Mohammed

ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരേണ്ടതുണ്ട്: ജേസണ്‍ മുഹമ്മദ്

വിന്‍ഡീസ് നായകനായി ടി20 പരമ്പരയിലെ ആദ്യ മത്സരം തന്നെ നാണക്കേടില്‍ അവസാനിച്ചതിനു പിന്നാലെ ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരണമെന്ന ആവശ്യവുമായി ജേസണ്‍ മുഹമ്മദ്. 143 റണ്‍സിന്റെ തോല്‍വിയാണ് ഇന്നലെ കറാച്ചിയില്‍ നടന്ന ആദ്യ ടി20 മത്സരത്തില്‍...

പ്രമുഖ താരങ്ങളില്ല, ജേസണ്‍ മുഹമ്മദ് വിന്‍ഡീസിനെ നയിക്കും

സുരക്ഷ കാരണങ്ങളാല്‍ സ്ഥിരം നായകന്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് പാക്കിസ്ഥാന്‍ പരമ്പരയില്‍ നിന്ന് പിന്മാറിയപ്പോള്‍ മൂന്ന് ടി20കള്‍ക്കായുള്ള വിന്‍ഡീസ് ടീമിനെ ജേസണ്‍ മുഹമ്മദ് നയിക്കും. പാക്കിസ്ഥാനിലെ സുരക്ഷയെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കുള്ള ആശങ്കയാണ് പല താരങ്ങളെയും പിന്‍വാങ്ങുവാന്‍...

എവിന്‍ ലൂയിസ് കൊടുങ്കാറ്റായി, ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി വെസ്റ്റ് ഇന്‍ഡീസ്

ആദ്യമേറ്റ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ എവിന്‍ ലൂയിസിനൊപ്പം വെസ്റ്റിന്‍ഡീസ് മധ്യനിരയും ചേര്‍ന്നപ്പോള്‍ കെന്നിംഗ്ടണ്‍ ഓവലിലെ നാലാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്. ഒരു ഘട്ടത്തില്‍ 33/3 എന്ന നിലയില്‍ നിന്നാണ് 50...

തന്‍വീര്‍ മാജിക്കില്‍ ഗയാനയ്ക്ക് 99 റണ്‍സ് ജയം

സൊഹൈല്‍ തന്‍വീറിന്റെ മാന്ത്രിക സ്പെല്ലില്‍ ബാര്‍ബഡോസ് ട്രിഡന്റ്സ് തകര്‍ന്നടിഞ്ഞപ്പോള്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനു 99 റണ്‍സ് ജയം. 158/8 എന്ന ഗയാനയുടെ സ്കോര്‍ പിന്തുടരുകയായിരുന്ന ബാര്‍ബഡോസ് 59 റണ്‍സിനു ഓള്‍ഔട്ട് ആയി. തന്റെ...

സൊഹൈല്‍ തന്‍വീര്‍ തിളങ്ങി ബാറ്റ് കൊണ്ട്, ഗയാനയക്ക് ജയം

ബാറ്റ്സ്മാന്മാര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ മത്സരത്തില്‍ ഓപ്പണിംഗ് ഇറങ്ങി മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി ഒരു ബൗളര്‍. സൊഹൈല്‍ തന്‍വീര്‍ തന്റെ ബാറ്റിംഗ് പാടവം കൊണ്ട് മാന്‍ ഓഫ് ദി...

മക്കല്ലം കസറി, ഏഴ് വിക്കറ്റ് ജയവുമായി നൈറ്റ് റൈഡേഴ്സ്

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനു ഗയാന ആമസോണ്‍ വാരിയേഴ്സിനെ മറികടന്ന ട്രിന്‍ബാഗോയ്ക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത ബ്രണ്ടന്‍ മക്കല്ലമാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ഗയാന...
Advertisement

Recent News