Browsing Tag

Jam Bednarek

ബെഡ്നറെക്കിനെ ടീമിൽ എത്തിക്കാൻ ആസ്റ്റൺ വില്ല

സതാംപ്ടണിൽ നിന്നും ജാൻ ബെഡ്നറെക്കിനെ ടീമിൽ എത്തിക്കാൻ ആസ്റ്റൺ വില്ലയുടെ ശ്രമം. സെവിയ്യയിൽ നിന്നും എത്തിച്ച ഡീഗോ കാർലോസിന് എവർടനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റതോടെയാണ് അടിയന്തരമായി മറ്റൊരു പ്രതിരോധ താരത്തെ എത്തിക്കാനുള്ള നീക്കത്തിലേക്ക്…