Browsing Tag

Jagadeesha Suchith

കോഹ്‍ലി ആദ്യ പന്തിൽ പുറത്ത്, അതിന് ശേഷം മികച്ച ബാറ്റിംഗുമായി ഫാഫും സംഘവും, അവസാന ഓവറിൽ കത്തിക്കയറി…

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 190 റൺസ് നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. നാലാം വിക്കറ്റ് കൂട്ടുകെട്ട് 10 പന്തിൽ 33 റൺസ് നേടിയാണ് ടീമിനെ 190 റൺസിലേക്ക് എത്തിച്ചത്. ഇതിൽ 30 റൺസും ദിനേശ് കാര്‍ത്തിക്കിന്റെ സംഭാവന…

സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍, കൈവിട്ട കളി തിരിച്ചുപിടിച്ചുവെങ്കിലും അവസാന പന്തില്‍ ജയം നേടാനാകാതെ…

അവസാന ഓവറില്‍ വിജയിക്കുവാന്‍ 16 റണ്‍സെന്നത് അവസാന പന്തില്‍ രണ്ട് റണ്‍സാക്കി മാറ്റിയെങ്കിലും വിജയം നേടാന്‍ സണ്‍റൈസേഴ്സിന് സാധിച്ചില്ല. രണ്ടോവറില്‍ 28 റണ്‍സെന്ന നിലയില്‍ നിന്ന് കെയിന്‍ വില്യംസണും ജഗദീഷ സുജിത്തും ചേര്‍ന്ന് ടീമിനെ ഡല്‍ഹിയുടെ…

ഹര്‍ഷല്‍ പട്ടേലിനു പകരക്കാരനെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

പരിക്കേറ്റ ഹര്‍ഷല്‍ പട്ടേലിനു പകരം സ്പിന്നര്‍ ജഗദീഷ സുജിത്തിനെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. കൈയ്ക്കേറ്റ പൊട്ടല്‍ കാരണം ഹര്‍ഷല്‍ പട്ടേലിനു ഈ സീസണല്‍ ഐപിഎല്‍ നഷ്ടമാകുകയായിരുന്നു. ടീമിന്റെ രണ്ട് മത്സരങ്ങളിലാണ് താരം ഈ സീസണില്‍…