Browsing Tag

Jadeja

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഹർദിക് പാണ്ഡ്യയും ജഡേജയും തിരിച്ചെത്തി

ഇംഗ്ലണ്ടിനെതിരായ ഏകദിന പാരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയും സ്പിന്നർ രവീന്ദ്ര ജഡേജയും തിരിച്ചെത്തി. മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള 17 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. 2020 ഡിസംബറിന് ശേഷം ആദ്യമായാണ് ജഡേജ ഇന്ത്യൻ

ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിൽ ജഡേജ പങ്കെടുക്കില്ല

ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ചെന്നൈയിൽ വെച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ഒരുക്കുന്ന പ്രാഥമിക ക്യാമ്പിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ പങ്കെടുക്കില്ല. ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 20 വരെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് പ്രീ കണ്ടിഷനിംഗ് ക്യാമ്പ്

“മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ മികച്ച സ്പിന്നർ രവീന്ദ്ര ജഡേജ”

നിലവിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ മികച്ച സ്പിന്നർ രവീന്ദ്ര ജഡേജയാണെന്ന് മുൻ സ്പിന്നർ ദിലീപ് ദോഷി. നിലവിൽ മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ജഡേജക്ക് കഴിയുമെന്നും മുൻ സ്പിന്നർ പറഞ്ഞു. നിലവിൽ ഇന്ത്യൻ ടീമിലെ…

ജഡേജയും അശ്വിനും പുറത്തിരിക്കുന്നത് ദുഃഖകരം: വസീം ജാഫര്‍

ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ജഡേജയും അശ്വിനും പുറത്തിരിക്കുന്നത് ഒരു കടുത്ത തീരുമാനമെന്ന് അഭിപ്രായപ്പെട്ട് വസീം ജാഫര്‍. ഇരുവരും കാലംതെളിയിച്ച കളിക്കാരാണ് എന്നാല്‍ തന്നെ നിലവിലെ ടീമില്‍ അവര്‍ക്ക് സ്ഥാനമില്ലെന്നത് ഒരു…

ഹെരാത്തിനെ പിന്തള്ളി അശ്വിന്‍ രണ്ടാമത്, ജഡേജ ഒന്നാം സ്ഥാനത്ത് തന്നെ

ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ശ്രീലങ്കയുടെ രംഗന ഹെരാത്തിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍. ഒന്നാം സ്ഥാനം ഇന്ത്യയുടെ തന്നെ രവീന്ദ്ര ജഡേജയ്ക്കാണ്. ഹെരാത്ത് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.…

കരാര്‍ പുതുക്കി ബിസിസിഐ, ജഡേജ ഗ്രേഡ് സിയില്‍ നിന്ന് എയിലേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ 2016-17 സീസണിലെ കരാര്‍ പ്രഖ്യാപിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്(CoA). മുരളി വിജയ്, ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഗ്രേഡ് എ യിലേക്ക് സ്ഥാനക്കയറ്റം. പുജാരയും, വിജയും നേരത്തെ ബി ഗ്രേഡ്…