Browsing Tag

Jackson Coleman

ജാക്സണ്‍ കോള്‍മാനു മുന്നില്‍ തകര്‍ന്ന് റെനഗേഡ്സ്, സ്റ്റാര്‍സിനു ആദ്യം ജയം

ബിഗ് ബാഷ് ഏഴാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ജാക്സണ്‍ കോള്‍മാന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് റെനഗേഡ്സ് ബാറ്റിംഗ് നിരയെ തുടക്കത്തിലെ പിന്നോട്ടടിച്ചത്. സ്റ്റാര്‍സിന്റെ 167 റണ്‍സ് പിന്തുടര്‍ന്ന റെനഗേഡ്സിനു 144 റണ്‍സ്…