Browsing Tag

Jack Wilshere

ജാക്ക് വിൽ‌ഷെയറിന്റെ കരാർ റദ്ധാക്കി വെസ്റ്റ് ഹാം

ജാക്ക് വിൽ‌ഷെയറിന്റെ കരാർ പരസ്പര സമ്മതത്തോടെ റദ്ധാക്കി വെസ്റ്റ് ഹാം. ഈ സീസണിന്റെ അവസാനത്തോടെ വെസ്റ്റ് ഹാമിൽ കരാർ തീരാനിരിക്കെയാണ് താരത്തിന്റെ കരാർ അവസാനിപ്പിക്കാൻ വെസ്റ്റ് ഹാം തീരുമാനിച്ചത്. 2018ൽ വെസ്റ്റ് ഹാമിൽ എത്തിയ ജാക്ക് വിൽഷെയറിന്…