Browsing Tag

Istanbul

2020 ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബുളിൽ

2019-20 സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബുളിൽ വെച്ച് നടക്കുമെന്ന് യുവേഫ അറിയിച്ചു. തുർക്കിയിലെ വിഖ്യാതമായ ഫുട്ബോൾ നഗരമായ ഇസ്താംബുളിലെ അറ്റടാർക്ക് സ്റ്റേഡിയത്തിൽ വെച്ചാവും ഫൈനൽ നടക്കുക. ക്വീവിൽ വെച്ച് നടക്കുന്ന റയൽ മാഡ്രിഡ് - ലിവർപൂൾ…