Browsing Tag

isla

കളിക്കളത്തിലും ഗാലറിയിലും മരണമാസായി ഐസ് ലാൻഡ്

റഷ്യൻ ലോകകപ്പിലെ കറുത്ത കുതിരകൾ ആരെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുണ്ടാകു ഐസ് ലാൻഡ്. ആദ്യ ലോകകപ്പിൽ ലയണൽ മെസി നയിക്കുന്ന അർജന്റീനയെ പിടിച്ച് കെട്ടിയത് ഒരു തുടക്കം മാത്രമാണ്. റഷ്യൻ ലോകകപ്പിനെത്തിയ ഈ കുഞ്ഞൻ രാജ്യം വെറും കയ്യോടെ പോകാനല്ല…