Browsing Tag

ISL News

ഐ എസ് എൽ ഫിക്സ്ചറുകൾ എത്തി, പ്ലേ ഓഫ് ഫോർമാറ്റ് ഇനി പുതിയ രൂപത്തിൽ!! | Exclusive

ഐ എസ് എൽ ഇനി പുതിയ ഫോർമാറ്റിൽ!! 2022-23 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫിക്സ്ച്സ്റുകൾ എത്തി. 2022 ഒക്ടോബർ 7ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിട്ട്…

ഘാന സ്ട്രൈക്കർ അസിഫുവ നോർത്ത് ഈസ്റ്റിലേക്ക്

ഐ എസ് എല്ലിന് ഒരുങ്ങുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഘാനയിൽ നിന്ന് ഒരു സ്ട്രൈക്കറെ ടീമിൽ എത്തിച്ചിരിക്കുകയാണ്. 29കാരനായ എബനസിൽ അസിഫുവ ആണ് നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്. താരം ഒരു വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു. മുമ്പ് ഘാന ദേശീയ ടീമിൽ…

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കായി ഗോളടിക്കാൻ ദിമിത്രിയോ ഗ്രീസിൽ നിന്ന് എത്തുന്നു | Exclusive

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അവസാന വിദേശ താരം ഗ്രീസിൽ നിന്ന്. ഗ്രീക്ക് താരമായ ദിമിത്രിയോ ദിയമന്തകോസ് ആകും ക്ലബിന്റെ അവസാന വിദേശ സൈനിംഗ്. 29കാരനായ താരവുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തി കഴിഞ്ഞു. ഒരു വർഷത്തെ കരാറിൽ ആണ് ദിമിത്ര്യോസ്…

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അവസാന വിദേശ താരം ഗ്രീസിൽ നിന്ന് | Kerala Blasters Exclusive

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അവസാന സൈനിംഗ് ഗ്രീസിൽ നിന്ന് ആയിരിക്കും. മുൻ ഗ്രീസ് ദേശീയ താരമാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത് എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പുതിയ താരത്തിന്റെ പേര് മാർക്കസ്…

മലയാളി യുവതാരം എമിൽ ബെന്നി ഇനി നോർത്ത് ഈസ്റ്റിൽ | Report

ഗോകുലം കേരളക്കായി ഗംഭീര പ്രകടനം നടത്തിയ യുവതാരം എമിൽ ബെന്നി ഇനി ഐ എസ് എല്ലിൽ. എമിലിനെ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി‌. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു‌. എമിലുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടു വർഷത്തെ…

ഹിമാൻഷു ജാങ്ര ഈസ്റ്റ് ബംഗാളിൽ

ഡെൽഹി എഫ് സിയുടെ യുവതാരം ഹിമാൻഷു ജാങ്ര ഇനി ഈസ്റ്റ് ബംഗാളിൽ. താരത്തെ ഒരു വർഷത്തെ ലോൺ കരാറിൽ ആണ് ഈസ്റ്റ് ബംഗാൾ സൈൻ ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ ഹിമാൻഷു ഇന്ത്യൻ ആരോസിനായും ലോണിൽ കളിച്ചിരുന്നു. ഇന്ത്യയെ പല ഏജ് ഗ്രൂപ്പുകളിലും…