Home Tags Irani Cup

Tag: Irani Cup

ഇന്ത്യയുടെ ആഭ്യന്തര സീസണില്‍ ഇത്തവണ രഞ്ജി ട്രോഫിയും മുഷ്താഖ് അലി ട്രോഫിയും മാത്രം

കോവിഡ് സാഹചര്യം കാരണം മാറ്റങ്ങള്‍ വരുത്തേണ്ട ആഭ്യന്തര സീസണില്‍ വിജയ് ഹസാരെ ട്രോഫിയെ ഉപേക്ഷിച്ചേക്കാമെന്ന് വ്യക്തമാക്കി ബിസിസിഐ. സീനിയര്‍ തലത്തില്‍ ഇത്തവണ രഞ്ജി ട്രോഫിയും മുഷ്താഖ് അലി ടി20 ട്രോഫിയും മാത്രമാവും ഈ...

കന്നി ഇറാനി കപ്പ് സ്വന്തമാക്കി വിദര്‍ഭ, മത്സരം സമനിലയില്‍

വിദര്‍ഭയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി കപ്പ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ കന്നി ഇറാനി കിരീടത്തിനു വിദര്‍ഭ സ്വന്തമായി. 800/7 എന്ന നിലയില്‍ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത വിദര്‍ഭ...

വിഹാരിയ്ക്ക് ശതകം, നാല് റണ്‍സ് അകലെ ശതകം നഷ്ടമായി ജയന്ത് യാദവ്

216 റണ്‍സിന്റെ എഴാം വിക്കറ്റ് കൂട്ടുകെട്ടിനു ആദിത്യ സര്‍വാതേ അവസാന കുറിച്ചപ്പോള്‍ ഇറാനി ട്രോഫിയുടെ അഞ്ചാം ദിവസം അര്‍ഹമായ ശതകം നഷ്ടമായി ജയന്ത് യാദവ്. ഹനുമന വിഹാരി ശതകം നേടി റെസ്റ്റ് ഓഫ്...

800ല്‍ ഡിക്ലയര്‍ ചെയ്ത് വിദര്‍ഭ, തകര്‍ച്ചയില്‍ നിന്ന് പടപൊരുതി റെസ്റ്റ് ഓഫ് ഇന്ത്യ

ഇറാനി കപ്പില്‍ 800 റണ്‍സില്‍ ഡിക്ലര്‍ ചെയ്ത് വിദര്‍ഭ. 702/5 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയ്ക്ക് ആദിത്യ സര്‍വാതേ(18), അക്ഷയ വാഖ്റേ(0) എന്നിവരെ നഷ്ടമായപ്പോള്‍ അപൂര്‍വ് വാങ്കഡേയും രജനീഷ്...

വിദര്‍ഭയുടെ കുതിപ്പ് തുടരുന്നു, വസീം ജാഫര്‍ ട്രിപ്പിളിനരികെ

വെറ്ററന്‍ താരം വസീം ജാഫര്‍ തന്റെ ബാറ്റിംഗ് മികവ് തുടരുമ്പോള്‍ 600 എന്ന സ്കോര്‍ താണ്ടാനൊരുങ്ങി വിദര്‍ഭ. 600 കടക്കാന്‍ വിദര്‍ഭയ്ക്ക് രണ്ട് റണ്‍സ് കൂടിയാണ് നേടേണ്ടത്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍...

ഇരട്ട ശതകം തികച്ച് വസീം ജാഫര്‍, ശതകം നേടി ഗണേഷ് സതീഷ്

ഇറാനിക്കപ്പില്‍ പടുകൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് വിദര്‍ഭ. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിന്റെ രണ്ടാം ദിവസം വസീം ജാഫര്‍ തന്റെ ഇരട്ട ശതകം തികച്ചപ്പോള്‍ ഗണേഷ് സതീഷ് ശതകം നേടി. ഇന്നലെ ഒന്നാം ദിവസം...

ബേസില്‍ തമ്പി ഇന്ത്യ എ ടീമില്‍, അശ്വിന്‍ നായകന്‍, ഇന്ത്യ ബിയെ ശ്രേയസ്സ് അയ്യര്‍...

ദിയോദര്‍ ട്രോഫിയ്ക്കുള്ള ഇന്ത്യ എ, ബി ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യ എ ടീമിനെ അശ്വിന്‍ നയിക്കുമ്പോള്‍ ഇന്ത്യ ബി ടീമിന്റെ നായക സ്ഥാനത്ത് ശ്രേയസ്സ് അയ്യര്‍ ആണ്. മാര്‍ച്ച് നാല് മുതല്‍ ധര്‍മ്മശാലയിലാണ്...

ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക്, സാഹയ്ക്ക് ഇരട്ട ശതകം

ഗുജറാത്തിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി കപ്പ് സ്വന്തമാക്കി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ സാഹ-പുജാര സഖ്യം നേടിയ 316 റണ്‍സാണ് കളിയില്‍ വഴിത്തിരിവായത്. ആദ്യ മൂന്ന് ദിവസവും ഗുജറാത്തിനായിരുന്നു...

ഗുജറാത്തിനു ഭീഷണിയായി സാഹ-പുജാര സഖ്യം

ഇറാനി കപ്പ് അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടത് 113 റണ്‍സ് അവശേഷിക്കുന്നത് ആറ് വിക്കറ്റ്. ചേതേശ്വര്‍ പുജാര(83*) വൃദ്ധിമന്‍ സാഹ(123*) എന്നിവരാണ് ക്രീസില്‍. മൂന്നാം ദിവസത്തെ സ്കോറായ 227/8...

ലീഡ് 300 കടന്ന് ഗുജറാത്ത്

രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും ആദ്യ ഇന്നിംഗ്സില്‍ നേടിയ 132 റണ്‍സിന്റെ നേട്ടത്തില്‍ മത്സരത്തില്‍ 359 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഗുജറാത്ത് ഇറാനി കപ്പില്‍ ആധിപത്യം പുലര്‍ത്തുന്നു. നേരത്തെ 206/9 എന്ന...

ചിരാഗ് ഗാന്ധിയുടെ ശതകം, ഇറാനി കപ്പ് ആദ്യ ദിനം ഗുജറാത്ത് 300/8

രഞ്ജി ചാമ്പ്യന്മാരായ ഗുജറാത്തും റെസ്ററ് ഓഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി ട്രോഫി മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഗുജറാത്ത് 300/8. ചിരാഗ് ഗാന്ധി(136*), ഹാര്‍ദ്ദിക് പട്ടേല്‍(9*) എന്നിവരാണ് ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍...
Advertisement

Recent News