Browsing Tag

Iran

പൂള്‍ ഇ ക്ലാസിഫിക്കേഷനില്‍ ഇറാനോടും ഇന്ത്യയ്ക്ക് തോല്‍വി

ഏഷ്യന്‍ ശക്തികളായ ഇറാനോട് നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെട്ട് ഇന്ത്യ. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് പൂള്‍ ഇ ക്ലാസിഫിക്കേഷന്‍ മത്സരത്തിലാണ് ഇന്ത്യയുടെ തോല്‍വി. നേരത്തെ തങ്ങളുടെ പൂള്‍ ക്ലാസിഫിക്കേഷന്‍ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോടും…

കബഡി സ്വര്‍ണ്ണം കൈവിട്ട് വനിതകളും

ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് നിരാശ. പുരുഷ ടീം സെമിയില്‍ ഇറാനോട് തോറ്റപ്പോള്‍ ഇന്ന് വനിതകള്‍ ഫൈനലിലാണ് ഇറാനോട് അടിയറവു പറഞ്ഞത്. ആദ്യ പകുതിയില്‍ നേരിയ ലീഡ് ഇന്ത്യയ്ക്ക് നേടാനായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ഇറാന്‍ മികവ്…

ഇറാനെ തകര്‍ത്ത് ഇന്ത്യ കബഡി മാസ്റ്റേഴ്സ് ചാമ്പ്യന്‍മാര്‍

ഇറാനെതിരെ ഫൈനലില്‍ ആധികാരിക ജയം നേടി ഇന്ത്യ കബഡി മാസ്റ്റേഴ്സ് ചാമ്പ്യന്മാര്‍. 44-26 എന്ന സ്കോറിനു 18 പോയിന്റിന്റെ ലീഡോടു കൂടിയാണ് മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ടീമുകള്‍ ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കില്‍ രണ്ടാം…

ഇനി ഇറാന്‍ ഇന്ത്യ സൂപ്പര്‍ ഫൈനല്‍

കബഡി മാസ്റ്റേഴ്സ് സൂപ്പര്‍ ഫൈനലില്‍ ഇന്ത്യയും ഇറാനും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇറാന്‍ പാക്കിസ്ഥാനെയും ഇന്ത്യ ദക്ഷിണ കൊറിയയെയും അടിയറവു പറയിച്ചാണ് നാളെ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ന് നടന്ന ആദ്യ…

സെമി ഉറപ്പിച്ച് കൊറിയയും പാക്കിസ്ഥാനും, ജയമില്ലാതെ അര്‍ജന്റീനയും കെനിയയും മടങ്ങി

ഇന്നലെ നടന്ന അവസാന ഘട്ട ഗ്രൂപ്പ് പോരാട്ടങ്ങളില്‍ കൊറിയയും പാക്കിസ്ഥാനും വിജയിച്ചതോടെ ഇരു ടീമുകളും കബഡി മാസ്റ്റേഴ്സ് സെമി ഫൈനലില്‍ കടന്നു. കൊറിയ 54-25 എന്ന സ്കോറിനു അര്‍ജന്റീനയെ പരാജയപ്പെടുത്തി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായപ്പോള്‍…

നാലാം വിജയം പൂര്‍ത്തിയാക്കി ഇന്ത്യയും ഇറാനും

അതാത് ഗ്രൂപ്പുകളില്‍ തങ്ങളുടെ എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യയും ഇറാനും. ഗ്രൂപ്പ് ജേതാക്കളായി നേരത്തെ തന്നെ സെമിയില്‍ സ്ഥാനം ഉറപ്പിച്ച ടീമുകള്‍ ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കെനിയയെയും അര്‍ജന്റീനയെയും തകര്‍ത്തു. ഇന്ന് നടന്ന…

ഇന്ത്യയ്ക്കും ഇറാനും മൂന്നാം ജയം, ഇരുവരും സെമിയില്‍

കബഡി മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റിലെ മൂന്നാം ജയം സ്വന്തമാക്കി ഇന്ത്യയും ഇറാനും. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇറാന്‍ ദക്ഷിണ കൊറിയയെും ഇന്ത്യ പാക്കിസ്ഥാനെയുമാണ് പരാജയപ്പെടുത്തിയത്. ഇറാന്‍ കൊറിയ മത്സരം അത്യന്തം ആവേശകരമായ പരിസമാപിച്ചപ്പോള്‍…

കെനിയയെ കശാപ്പ് ചെയ്ത് ഇന്ത്യ, ഇറാനോട് തകര്‍ന്നടിഞ്ഞ് അര്‍ജന്റീന

കബഡി മാസ്റ്റേഴ്സില്‍ ഇന്ത്യയ്ക്കും ഇറാനും ആധികാരിക ജയം. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിവസമായ ഇന്ന് നടന്ന മത്സരങ്ങളില്‍ ഇന്ത്യ കെനിയയെയും ഇറാന്‍ അര്‍ജന്റീനയെയും തകര്‍ക്കുകയായിരുന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 54-24 എന്ന സ്കോറിനാണ് ഇറാന്‍…

കബഡി മാസ്റ്റേഴ്സ്, പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

കബഡി മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 36-20 എന്ന സ്കോറിനാണ് ഇന്ന് ദുബായിയില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ മിന്നും തുടക്കം. അജയ് താക്കൂര്‍, രോഹിത് കുമാര്‍ എന്നിവരുടെ മികവിലാണ്…

VAR തുണച്ചു, ഇറാനെ മറികടന്ന് സ്പെയിനിന്‌ ലോകകപ്പിലെ ആദ്യ ജയം

റഷ്യൻ ലോകകപ്പിൽ സ്പെയിന് ആദ്യ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറാനെ സ്‌പെയിൻ പരാജയപ്പെടുത്തിയത്. ഡിയാഗോ കോസ്റ്റയുടെ ഗോളാണ് സ്പെയിന് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ഭാഗ്യം തുണയ്‌ക്കെത്താതിരുന്ന സ്പെയിനിന്‌ ഇത്തവണ ഭാഗ്യം വന്നത് VAR ന്റെ…