Browsing Tag

IPL 2023

ഐ പി എൽ ഹോം & എവേ ഫോർമാറ്റിലേക്ക് തിരികെയെത്തും

അടുത്ത ഐ പി എൽ മുതൽ ഐ പി എൽ ഹോം ആൻഡ് എവേ ഫോർമാറ്റിലേക്ക് തിരികെ എത്തും എന്ന് സൗരവ് ഗാംഗുലി അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കാരണം അവസാന സീസണുകൾ ബയോ ബബിളിൽ ചില നിശ്ചിത ഗ്രൗണ്ടുകളിൽ മാത്രമായിരുന്നു നടന്നിരുന്നത്. എന്നാൽ ഇത്തവണ പത്ത്…