Home Tags IPL 2019

Tag: IPL 2019

ഐപിഎൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിംഗ്‌സ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാമത് എഡിഷനിൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമായി മാറി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ്. 12 മത്സരങ്ങളിൽ നിന്നും 16 പോയന്റ് നേടിയാണ് ഐപിഎല്ലിന്റെ പ്ലേ...

സൺറൈസേഴ്സിനൊപ്പം ഹോളി ആഘോഷിച്ച് വാർണറും വില്ല്യംസണ്ണും

സൺ റൈസേഴ്സ് ഹൈദരാബാസിനൊപ്പം ഹോളി ആഘോഷിച്ച് സൂപ്പർ താരങ്ങളായ ഡെവിഡ് വാർണറും കെയിൻ വില്ല്യംസണ്ണും. ഇന്ത്യൻ പ്രീമിയർ ലീഗിലെ മറ്റു ടീമുകൾ എല്ലാം വ്യത്യസ്തമായ രീതികൾ ആഘോഷിച്ചിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന് ക്യാപ്റ്റൻ...

ഐപിഎല്‍ ഇന്ത്യയില്‍ തന്നെ, മാര്‍ച്ച് 23നു ആരംഭിയ്ക്കും

ഐപിഎല്‍ 2019 മാര്‍ച്ച് 23നു ആരംഭിയ്ക്കും. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് വരുന്ന കാലമാണെങ്കിലും ഇന്ത്യയില്‍ തന്നെ ടൂര്‍ണ്ണമെന്റ് നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഐപിഎലിന്റെ 12ാമത്തെ പതിപ്പാണ് ഈ വര്‍ഷം അരങ്ങേറുന്നത്. ഇലക്ഷന്‍ തീയ്യതികള്‍...

അടുത്ത വര്‍ഷം ഐപിഎല്‍ മാര്‍ച്ച് 29നു ആരംഭിക്കും

അടുത്ത വര്‍ഷത്തെ ഐപിഎല്‍ മാര്‍ച്ച് 29 മുതല്‍ മേയ് 19 വരെ. ജൂണില്‍ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനാലാണിത്. ഐപിഎല്‍ 2019 ഫൈനലിനു കൃത്യം 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ഇംഗ്ലണ്ടില്‍...
Advertisement

Recent News