Browsing Tag

Indonesia Open 2021

അക്സല്‍സെനോട് വീണ്ടും തോല്‍വിയേറ്റ് വാങ്ങി ശ്രീകാന്ത് കിഡംബി

ഇന്തോനേഷ്യ ഓപ്പൺ 2021ന്റെ രണ്ടാം റൗണ്ടിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ലോക രണ്ടാം നമ്പര്‍ താരം ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സല്‍സെനോടാണ് ശ്രീകാന്തിന്റെ പരാജയം. നേരിട്ടുള്ള ഗെയിമുകളിൽ 14-21, 18-21 എന്ന സ്കോറിന്…