Browsing Tag

Indonesia Masters

ഇന്തോനേഷ്യ മാസ്റ്റേഴ്സിൽ പൊരുതി വീണ് ലക്ഷ്യ സെന്‍

ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2022ന്റെ ക്വാര്‍ട്ടറിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് കാലിടറി. ലോക നാലാം റാങ്കുകാരന്‍ ചൈനീസ് തായ്‍‍പേയുടെ ചൗ ടിയന്‍ ചെന്നിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിന് ശേഷം ആണ് ലക്ഷ്യ കീഴടങ്ങിയത്. ആദ്യ ഗെയിം പിന്നിൽ പോയ…

സിന്ധുവിന് നിരാശ, അകാനെ യമാഗൂച്ചിയോട് സെമിയിൽ തോല്‍വി

ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2021ന്റെ സെമിയിൽ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ലോക മൂന്നാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയോടാണ് പിവി സിന്ധു തോല്‍വിയേറ്റ് വാങ്ങിയത്. 32 മിനുട്ട് നീണ്ട മത്സരത്തിൽ സിന്ധു നേരിട്ടുള്ള ഗെയിമിലാണ് തോല്‍വിയിലേക്ക്…

വമ്പന്‍ അട്ടിമറി!!! വിക്ടര്‍ അക്സല്‍സെന്നേ പരാജയപ്പെടുത്തി പ്രണോയ്

ഇന്ത്യന്‍ ബാഡ്മിന്റണിന് മികച്ചൊരു ഫലം നേടിക്കൊടുത്ത് എച്ച് എസ് പ്രണോയ്. ഇന്ന് ഇന്തോനേഷ്യ മാസ്റ്റേഴ്സില്‍ പ്രീ ക്വാര്‍ട്ടറിൽ ലോക രണ്ടാം നമ്പര്‍ താരം വിക്ടര്‍ അക്സല്‍സെനേ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ പ്രണോയ് വിക്ടറിനെതിരെ ആറ്…

പരിക്കേറ്റ് മരിന്‍ പിന്മാറി, ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടം സൈനയ്ക്ക്

ആദ്യ ഗെയിമിനിടെ 10-4നു ലീഡ് ചെയ്യവേ സ്പെയിനിന്റെ കരോളിന മരിന്‍ പരിക്കേറ്റ് പിന്മാറിയതോടെ ഇന്ത്യയുടെ സൈന നെഹ്‍വാളിനു ഇന്തോനേഷ്യ മാസ്റ്റേഴ്സ് വനിത വിഭാഗം സിംഗിള്‍സ് കിരീടം. ഇന്ന് നടന്ന ഫൈനലില്‍ വ്യക്തമായ മേധാവിത്വത്തോടെ മുന്നേറുന്നതിനിടെയാണ്…

സൈന-മരിന്‍ കലാശപ്പോര് നാളെ

ഇന്തോനേഷ്യ മാസ്റ്റേഴ്സ് വനിത വിഭാഗം ഫൈനലില്‍ നാളെ സൈന നെഹ്‍വാലും സ്പെയിനിന്റെ ഒളിമ്പിക്സ്-ലോക ചാമ്പ്യന്‍ കരോളിന മരിനും ഏറ്റുമുട്ടും. സൈന മൂന്ന് ഗെയിം പോരാട്ടത്തില്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയെ കീഴടക്കിയപ്പോള്‍ മരിന്‍ മൂന്ന് ഗെയിം…

ഇന്തോനേഷ്യ മാസ്റ്റേഴ്സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ അഭിമാനം സൈന നെഹ്‍വാല്‍

ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2019 വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ കടന്ന് സൈന നെഹ്‍വാല്‍. ഇന്ന് നടന്ന തീപാറുന്ന സെമി പോരാട്ടത്തില്‍ ചൈനീസ് താരം ഹീ ബിംഗ്ജിയാവോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന കീഴടക്കിയത്. ആദ്യ ഗെയിം മുന്നിട്ട്…

മരിനോട് സിന്ധുവിനു തോല്‍വി, സൈന സെമിയില്‍, കിഡംബിയും പുറത്ത്

കരോളിന മരിനോട് തോല്‍വിയേറ്റു വാങ്ങി ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടറില്‍ പുറത്തായി പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് സ്പെയിനിന്റെ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവിനോട് സിന്ധു കീഴടങ്ങിയത്. 11-21, 12-21…

സൈനയ്ക്കും ജയം, ക്വാര്‍ട്ടറില്‍

ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സൈന നെഹ്‍വാല്‍. ഇന്തോനേഷ്യയുടെ ഫിറ്റ്റിയാനിയെ നേരിട്ടുള്ള ഗെയിമുകളില്‍ 21-17, 21-15 എന്ന സ്കോറിനാണ് സൈനയുടെ വിജയം. 43 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈനയുടെ വിജയം. സൈനയ്ക്ക്…

ലോക പത്താം നമ്പര്‍ താരത്തെ കീഴടക്കി കിഡംബി, സിന്ധുവും ക്വാര്‍ട്ടറിലേക്ക്

ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും പിവി സിന്ധുവും. കിഡംബി ജപ്പാന്റെ ലോക പത്താം നമ്പര്‍ താരം കെന്റ നിഷിമോട്ടോയെ 21-14, 21-9 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ്…

ആദ്യ റൗണ്ട് കടന്ന് കൂടി സൈന, ശുഭാങ്കറിനു പരാജയം

മലേഷ്യ മാസ്റ്റേഴ്സിലെ ആദ്യ റൗണ്ടില്‍ കടുപ്പമേറിയ മത്സരത്തിനു സമാനമായി ഇന്തോനേഷ്യ മാസ്റ്റേഴ്സിലും പൊരുതി നേടിയ വിജയവുമായി സൈന നെഹ്‍വാല്‍. ആദ്യം ഗെയിം കൈവിട്ട ശേഷമാണ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് സൈന നടത്തിയത്. ഇന്തോനേഷ്യയുടെ ദിനാര്‍…