Browsing Tag

Indonesia Masters 2018

ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2018, ലക്ഷ്യ സെന്നിനു രണ്ടാം ജയം

ഇന്തോനേഷ്യയ മാസ്റ്റേഴ്സ് ഓപ്പണ്‍ 2018ല്‍ രണ്ടാം ജയം സ്വന്തമാക്കി ലക്ഷ്യ സെന്‍. 21-14, 21-19 എന്ന സ്കോറിനു ഇന്തോനേഷ്യന്‍ താരം ഹാന്‍ഡോകോ യൂസഫിനെയാണ് ലക്ഷ്യ സെന്‍ പരാജയപ്പെടുത്തിയത്. 29 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ഇന്നലെ ആദ്യ റൗണ്ടിലും…