Browsing Tag

Indian Wells

തിം ഇന്ത്യൻ വെൽസ് ചാമ്പ്യൻ

ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ റോജർ ഫെഡററെ അട്ടിമറിച്ച് ഡൊമിനിക് തിം കരിയറിലെ ആദ്യ മാസ്റ്റേഴ്‌സിൽ മുത്തമിട്ടു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഡൊമിനിക് തിമിന്റെ തിരിച്ചു വരവ്. ഫെഡറർ വരുത്തിയ പിഴകളും തിമിന്റെ വിജയം എളുപ്പമാക്കി.…

ഫെഡറർക്ക് ഇരുപത്തിയഞ്ചാം മാസ്റ്റേഴ്സ് കിരീടം

സ്വിസ്സ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർക്ക് മുപ്പത്തിയഞ്ചാം വയസ്സിൽ ഇരുപത്തിയഞ്ചാം മാസ്റ്റേഴ്സ് കിരീടം. ലോക മൂന്നാം നമ്പറും സഹതാരവുമായ സ്റ്റാൻ വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് (സ്‌കോർ : 6-4, 7-5) തോൽപ്പിച്ചാണ് ഫെഡറർ തന്റെ ഇരുപത്തിയഞ്ചാം…