Browsing Tag

Indian Express

ഗോൾ ടൂർണമെന്റ്; ഇഞ്ച്വറി ടൈം ഗോളിൽ മഹാരാജാസ് പ്രീക്വാർട്ടറിൽ

ഇന്ത്യൻ എക്സ്പ്രസ്സ് ഗോൾ ടൂർണമെന്റിന് ആവേശ തുടക്കം. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ മഹരാജാസ് കോളേജ്, എസ് എൻ കോളേജ് ഷൊർണ്ണൂരിനെ ഇഞ്ച്വറി ടൈമിലെ ഗോളിൽ പരാജയപ്പെടുത്തി. 92ആം മിനുട്ടിലെ പെനാൾട്ടിയാണ് മഹാരാജാസിന് ജയം ഒരുക്കിയത്. ജിബിൻ തോമസാണ്…