Browsing Tag

Indian Doubles

ഡബിള്‍സില്‍ മോശം ദിവസം, ജയിക്കാനായത് അശ്വിനി-സാത്വിക് ജോഡിയ്ക്ക് മാത്രം

സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ ജൈത്രയാത്ര തുടരുമ്പോളും ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. പുരുഷ-വനിത-മിക്സഡ് ഡബിള്‍സ് മത്സരങ്ങളിലായി ഒരു ഇന്ത്യന്‍ ജോഡി മാത്രമാണ് ഇന്ന് വിജയം നേടിയത്. മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സാത്വിക്…