Home Tags India

Tag: India

ഇന്ത്യ നിലവിലെ ടോപ് ടീം: അട്ടപ്പട്ടു

ഫോര്‍മാറ്റ് ഏത് തന്നെ ആയാലും ഇന്ത്യയാണ് നിലവിലെ ഒന്നാം നമ്പര്‍ ടീമെന്ന് അഭിപ്രായപ്പെട്ട് മര്‍വന്‍ അട്ടപ്പട്ടു. ഇപ്പോള്‍ കര്‍ണ്ണാടക പ്രീമിയര്‍ ലീഗിലെ ബെല്‍ഗാവി പാന്തേഴ്സിന്റെ മെന്ററായി പ്രവര്‍ത്തിക്കുകയാണ് ഈ 46 വയസ്സുകാരന്‍. ശ്രീലങ്ക...

ക്രിക്കറ്റിനു വേണ്ടി ഇന്ത്യയുടെ ഏഷ്യാകപ്പ് യോഗ്യതാ മത്സരം മാറ്റിവെച്ച് എ ഐ എഫ് എഫ്

ഏഷ്യാ കപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യയുടെ കുതിപ്പ് കണ്ട് ഫുട്ബോൾ ആരാധകർ സന്തോഷിച്ച് ഇരിക്കെ വീണ്ടും ഫുട്ബോളിനെ പിറകോട്ട് വലിക്കുന്ന നടപടികളുമായി എ ഐ എഫ് എഫ്. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിലെ...

സ്വര്‍ണ്ണവുമായി അന്‍ഷുവും സോനം മാലിക്കും

ഏതന്‍സില്‍ നടക്കുന്ന ലോക കേഡറ്റ് (U17) റെസലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡലുകളുമായി ഇന്ത്യന്‍ താരങ്ങള്‍. 60 കിലോ വനിത വിഭാഗത്തിലാണ് ഇന്ത്യയുടെ അന്‍ഷു സ്വര്‍ണ്ണം നേടിയത്. 56 കിലോ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ...

പരാതിയുമായി ശ്രീലങ്ക ക്രിക്കറ്റ് ഐസിസിയുടെ അടുത്തേക്ക്

ടെസ്റ്റും ഏകദിനവും ടി20യും തോറ്റ ശ്രീലങ്ക പര്യടനത്തിലെ അവസാന മത്സരത്തിലെ മാച്ച് റഫറിയുടെ ടോസ് സമയത്തെ വിവാദത്തിനെതിരെ ഐസിസിയ്ക്ക് പരാതി നല്‍കുവാനൊരുങ്ങുന്നു. പരമ്പരയില്‍ ഒറ്റ മത്സരം പോലും ജയിക്കാന്‍ കഴിയാതെ നിന്ന ലങ്കയ്ക്ക്...

ചെന്നൈ ഏകദിനം ടിക്കറ്റുകള്‍ സെപ്റ്റംബര്‍ 10 മുതല്‍ ഓണ്‍ലൈനില്‍

ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ആദ്യ ഏകദിനത്തിനുള്ള ടിക്കറ്റുകള്‍ സെപ്റ്റംബര്‍ 10 മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. ചെന്നൈയില്‍ സെപ്റ്റംബര്‍ 17നാണ് പരമ്പരയിലെ ആദ്യ ഏകദിനം അരങ്ങേറുക. തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനില്‍ നിന്ന് ലഭിക്കുന്ന...

ഓസ്ട്രേലിയയുമായുള്ള പരമ്പര തീയ്യതികള്‍ പ്രഖ്യാപിച്ച് ബിസിസിഐ

ഓസ്ട്രേലിയയുമായുള്ള പരമ്പരയുടെ വേദികളും ദിവസങ്ങളും പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ന് വൈകുന്നേരം മീഡിയ റിലീസിലൂടെയാണ് വിവരം ബിസിസിഐ പുറത്ത് വിട്ടത്. സെപ്റ്റംബര്‍ 17നു ചെന്നൈയിലാണ് ആദ്യ ഏകദിനം അരങ്ങേറുക. അഞ്ച് ഏകദിനങ്ങളില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യയും...

ഗ്രീന്‍ഫീല്‍ഡില്‍ അങ്കം നവംബര്‍ ഏഴിനു

ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍ക്ക് വിരുദ്ധമായി ശ്രീലങ്കയല്ല ന്യൂസിലാണ്ടാവും അനന്തപുരിയിലെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുകയെന്ന് വ്യക്തമാക്കി ബിസിസിഐ. നവംബര്‍ ഏഴിനു ന്യൂസിലാണ്ട് പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ടി20 മത്സരമാണ് തിരുവനന്തപുരത്ത് അരങ്ങേറുക....

വിജയം കിട്ടാക്കനിയായി ശ്രീലങ്ക, ടി20യിലും ഇന്ത്യ തന്നെ

170 റണ്‍സ് എന്ന താരതമ്യേന മികച്ച സ്കോര്‍ നേടാനായെങ്കിലും കോഹ്‍ലിയുടെയും സംഘത്തിനും മുന്നില്‍ അടിയറവ് പറഞ്ഞ് ശ്രീലങ്ക. ഇന്ത്യയ്ക്ക് മുന്നില്‍ വെച്ച് നീട്ടിയ 171 റണ്‍സ് വിജയലക്ഷ്യം അനായാസമായാണ് കോഹ്‍ലിയും സംഘവും നേടിയെടുത്തത്....

മുനവേര വെടിക്കെട്ട്, മികച്ച സ്കോര്‍ നേടി ലങ്ക

ഇന്ത്യയ്ക്കെതിരെയുള്ള ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് മികച്ച സ്കോര്‍. ദില്‍ഷന്‍ മുനവേര(53) നടത്തിയ വെടിക്കെട്ടിന്റെ ബലത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്ന ലങ്കയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും...

ടി20 ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു

ശ്രീലങ്കയ്ക്കെതിരെയുള്ള ഏക ടി20 മത്സരത്തില്‍ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. മഴ മൂലം 40 മിനുട്ടുകളോളം വൈകിയാണ് മത്സരം ആരംഭിക്കുന്നതെങ്കിലും ഓവറുകളില്‍ കുറവ് വരുത്തിയിട്ടില്ല. അവസാന മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്....

ബൽവന്ത് സിങിന് ഇരട്ടഗോൾ, ഏഷ്യാകപ്പ് യോഗ്യതയ്ക്ക് അടുത്ത് ഇന്ത്യ

ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം മത്സരത്തിലും വിജയിച്ച് യോഗ്യതയ്ക്ക് അടുത്തേക്ക് കുതിച്ച് ഇന്ത്യ. ഇന്ന് മകാവോയിൽ നടന്ന മത്സരത്തിൽ മകാവോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിർത്തിയത്....

ഇനി ടി20 പോരാട്ടം, പ്രതീക്ഷയുമായി ശ്രീലങ്കന്‍ സ്ക്വാഡ് പ്രഖ്യാപനം

ടെസ്റ്റിനു ഏകദിനത്തിലും നേടാനാകാതെ പോയത് ടി20യില്‍ നേടാനുള്ള ശ്രമവുമായി ശ്രീലങ്ക. സെപ്റ്റംബര്‍ 6നു കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ദസുന്‍ ശനകയെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ശ്രീലങ്കന്‍ ആരാധകരുടെ പ്രതീക്ഷ. വെടിക്കെട്ട് ബാറ്റ്സ്മാനും...

അനായാസം ഇന്ത്യ, അഞ്ചും തോറ്റ് ലങ്ക

ലങ്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട ക്രിക്കറ്റ് കാലഘട്ടത്തിലൂടെയാണ് അവരുടെ ടീം കടന്ന് പോകുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും ഇന്ത്യ അപരാജിത കുതിപ്പ് തുടര്‍ന്നപ്പോള്‍ അഞ്ചാം ഏകദിനത്തിലും അടിയറവ് പറഞ്ഞ് ശ്രീലങ്ക....

അവസാന ഓവറുകളില്‍ തകര്‍ന്ന് ശ്രീലങ്ക, അഞ്ച് വിക്കറ്റ് സ്വന്തമാക്കി ഭുവി

അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ പതിവു കാഴ്ചയായ ലങ്കയുടെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് വീണ്ടും സാക്ഷിയായി കൊളംബോ പ്രേമദാസ സ്റ്റേഡിയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്ക 185/3 എന്ന നിലയില്‍ നിന്ന് അവസാന...

അവസാന ഏകദിനം ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും

കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ചു. 4 മാറ്റങ്ങളോടു കൂടിയാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. അക്സര്‍, ധവാന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍...
Advertisement

Recent News