Browsing Tag

India Legends

ചരിത്രം കുറിച്ച് ഇന്ത്യന്‍ ഇതിഹാസങ്ങള്‍, വീണ്ടുമൊരു കിരീടം

വീണ്ടുമൊരു റോഡ് സേഫ്റ്റി ലോക ടി20 സീരീസ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ഇതിഹാസങ്ങള്‍. ഇന്ന് ശ്രീലങ്കന്‍ ഇതിഹാസങ്ങള്‍ക്കെതിരെ 33 റൺസ് വിജയം നേടിയ ഇന്ത്യന്‍ താരങ്ങള്‍ 196 റൺസ് വിജയ ലക്ഷ്യമാണ് എതിരാളികള്‍ക്ക് മുന്നിൽ വെച്ചത്. എന്നാൽ…

ഇന്ത്യന്‍ ഇതിഹാസങ്ങള്‍ ഫൈനലില്‍!!! മിന്നും ബാറ്റിംഗുമായി നമന്‍ ഓജ, അവസാന ഓവറുകളിൽ ഇന്ത്യന്‍ വിജയം…

റോഡ് സേഫ്ടി വേള്‍ഡ് സീരീസിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് ഓസ്ട്രേലിയ ലെജന്‍ഡ്സിനെതിരെ 5 വിക്കറ്റ് വിജയം നേടിയാണ് ഇന്ത്യന്‍ ലെജന്‍ഡ്സ് ഫൈനലില്‍ പ്രവേശിച്ചത്. ഓസ്ട്രേലിയ 171/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 19.2 ഓവറിൽ 5 വിക്കറ്റ്…

മഴ വന്നു, ഇന്ത്യൻ ഇതിഹാസങ്ങളുടെ മത്സരം ഉപേക്ഷിച്ചു

റോഡ് സേഫ്റ്റി സീരീസിൽ ഒരിക്കൽ കൂടെ ഇന്ത്യൻ ഇതിഹാസങ്ങളിടെ മത്സരം മഴ കാരണം മുടങ്ങി. ഇന്ന് ബംഗ്ലാദേശ് ഉയർത്തിയ 122 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 29-1 എന്ന സ്കോറിൽ നിൽക്കെ മഴ എത്തി. റെയ്നയും ബദരിനാഥും ആയിരുന്നു ക്രീസിൽ. സച്ചിനും യുവരാജും…

ബംഗ്ലാദേശ് ലെജൻഡ്സിനെ ചെറിയ സ്കോറിൽ പിടിച്ച് ഇന്ത്യൻ ഇതിഹാസങ്ങൾ

റോഡ് സേഫ്റ്റി സീരീസിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് 122 റൺസ് വിജയ ലക്ഷ്യം. ഇന്ന് ആദ്യം വാറ്റു ചെയ്ത ബംഗ്ലാദേശ് ലെജൻഡ്സിന് ആകെ 121/9 റൺസ് മാത്രമെ എടുക്കാനായുള്ളൂ. 23 റൺസ് എടുത്ത ദിമാൻ ഘോഷും 20 റൺസ് എടുത്ത അഫ്താബ് അഹമ്മദും മാത്രമെ ബംഗ്ലാദേശ് നിരയിൽ…

ഇന്ത്യ – വെസ്റ്റിന്‍ഡീസ് ഇതിഹാസ പോരാട്ടം ഉപേക്ഷിച്ചു

കാന്‍പൂരിലെ ഗ്രീന്‍ പാര്‍ക്കിൽ ഇന്ന് നടക്കാനിരുന്ന ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഇതിഹാസങ്ങളുടെ മത്സരം ഉപേക്ഷിച്ചു. മഴ കാരണം ഗ്രൗണ്ട് മത്സര സജ്ജമല്ലാതിരുന്നതിനാലാണ് ഈ തീരുമാനം. റോഡ് സേഫ്ടി ലോക സീരീസ് ടി20യുടെ ഭാഗമായാണ് മത്സരങ്ങള്‍…

ദക്ഷിണാഫ്രിക്കയെ തകർത്തു കൊണ്ട് ഇന്ത്യൻ ഇതിഹാസങ്ങൾ തുടങ്ങി

റോഡ് സേഫ്റ്റി സീരീസിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് മികച്ച വിജയം. ഇന്ന് ഇന്ത്യ ഉയർത്തിയ 218 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 156/9 റൺസ് എടുക്കാൻ ആയുള്ളൂ. ഇന്ത്യ 61 റൺസിന്റെ ജയം സ്വന്തമാക്കി.…

ഇന്ത്യ ലെജന്‍ഡ്സിലെ നാലാം താരത്തിനും കോവിഡ്, ഇര്‍ഫാന്‍ പത്താനും കോവിഡെന്ന് സ്ഥിരീകരണം

റോഡ് സേഫ്ടി സീരീസ് കളിച്ച നാലാമത്തെ താരത്തിനും കോവിഡ് ആണെന്ന് സ്ഥിരീകരിച്ച് വാര്‍ത്ത. യൂസഫ് പത്താന്റെ സഹോദരന്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന് ആണ് ഇപ്പോള്‍ കോവിഡാണെന്ന് വിവരം പുറത്ത് വരുന്നത്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,…

സച്ചിന് പിന്നാലെ യൂസഫ് പത്താനും കോവിഡ് പോസിറ്റീവ്

ഇന്ത്യ ലെജന്‍ഡ്സിന് വേണ്ടി കളിച്ച യൂസഫ് പത്താനും കോവിഡ്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും കൊറോണ ബാധിച്ചുവെന്ന് താരം തന്നെ തന്റെ ആരാധകരുമായി വാര്‍ത്ത പങ്കുവെച്ചിരുന്നു. സച്ചിന്‍ നയിച്ച ടീമിലെ അംഗമായിരുന്നു യൂസഫ് പത്താനും. റോഡ് സേഫ്ടി…

റോഡ് സേഫ്ടി വേള്‍ഡ് സീരീസിനായി സച്ചിനും യുവരാജും റായ്പൂരില്‍ എത്തി

റോഡ് സേഫ്ടി വേള്‍ഡ് സീരീസ് 2021ല്‍ പങ്കെടുക്കുന്നതിനായി സച്ചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിംഗും റായ്പൂരില്‍ എത്തി. മാര്‍ച്ച് 2020ല്‍ നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. മാര്‍ച്ച് 5ന്…