Browsing Tag

India Junior Selector

ഇന്ത്യയുടെ പുതിയ ജൂനിയര്‍ സെലക്ടര്‍ എത്തി

വെങ്കിടേഷ് പ്രസാദ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ബൗളിംഗ് പരിശീലകനായി ചേര്‍ന്നതിനാല്‍ വന്ന ഇന്ത്യന്‍ ജൂനിയര്‍ സെലക്ടര്‍ ഒഴിവിലേക്ക് പുതിയ ആളെത്തി. മുന്‍ ഇന്ത്യന്‍ ഓഫ്‍സ്പിന്നറും ഓള്‍റൗണ്ടറുമായ ആശിഷ് കപൂര്‍ ആണ് കമ്മിറ്റിയിലെ മൂന്നാം അംഗമായി…