Browsing Tag

India Football

ഫിഫ റാങ്കിംഗ് ഇന്ത്യക്ക് ഇത്തവണയും മാറ്റമില്ല

ഡിസംബർ മാസത്തിലെ ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് ഇത്തവണയും മാറ്റമില്ല. കഴിഞ്ഞ രണ്ട് മാസവും  ഇന്ത്യ 105ആം സ്ഥാനത്ത് തന്നെ ആയിരുന്നു. കഴിഞ്ഞ മാസം ഇന്ത്യൻ ഫുട്ബോൾ ടീം അന്താരാഷ്ട്ര മത്സരം ഒന്നും കളിച്ചിരുന്നില്ല. കഴിഞ്ഞ  മാസം അന്തർദേശിയ മത്സരങ്ങൾ…